HOME
DETAILS

പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്

ADVERTISEMENT
  
Web Desk
July 26 2024 | 09:07 AM

French Rail Network Sabotaged Ahead Of Olympics

പാരിസ്:  ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ വിവിധയിടങ്ങളില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം. റെയില്‍വേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങള്‍ നടന്നതായും പലയിടത്തും റെയില്‍വേ സംവിധാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായും ട്രെയിന്‍ ഓപ്പറേറ്റര്‍ എസ്.എന്‍.സി.എഫ് അറിയിച്ചു. അട്ടിമറി ശ്രമമാണു നടന്നതെന്നും അധികൃതര്‍ പറഞ്ഞു.

ഫ്രാന്‍സിന്റെ കിഴക്ക്, വടക്ക്, പടിഞ്ഞാറന്‍ മേഖലയിലുള്ളവയാണ് നശിപ്പിക്കപ്പെട്ടത്. ഇതുമൂലം റെയില്‍ ഗതാഗതത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണം 800000 യാത്രക്കാരെ ബാധിച്ചതായി റെയില്‍ ഓപ്പറേറ്റര്‍ എസ്എന്‍സിഎഫ് ചീഫ് എക്സിക്യൂട്ടീവ് ജീന്‍-പിയറി ഫരാന്‍ഡോ പറഞ്ഞു.

ട്രെയിനുകള്‍ മറ്റു ട്രാക്കുകളിലൂടെ വഴിതിരിച്ചുവിടുകയാണ്. എന്നാല്‍ അവയില്‍ പലതും റദ്ദാക്കേണ്ടതായി വരുമെന്നും പ്രസ്താവനയില്‍ പറയുന്നു. യാത്രക്കാരോട് യാത്രകള്‍ മാറ്റിവെക്കാനും റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും മാറി നില്‍ക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വനിതാ നേതാക്കളെടക്കം അധിക്ഷേപിച്ച് അഭിമുഖം; സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  6 days ago
No Image

കാര്‍ഷിക സര്‍വകലാശാല ഫോറസ്റ്ററി കോളജ് ഡീന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

Kerala
  •  7 days ago
No Image

നെഹ്‌റു ട്രോഫി വള്ളംകളി ഓണത്തോടനുബന്ധിച്ച് നടത്തുന്നത് പരിഗണനയില്‍; മന്ത്രി വി.എന്‍. വാസവന്‍

Kerala
  •  7 days ago
No Image

'ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിംഗവിവേചനം; പ്രതികരണവുമായി ഡബ്ല്യു.സി.സി

Kerala
  •  7 days ago
No Image

കനത്ത മഴ, വെള്ളപ്പൊക്കം; ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയില്‍ 20ലേറെ ട്രെയിനുകള്‍ റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍ 

National
  •  7 days ago
No Image

ജെനിനില്‍ നടക്കുന്നത് 2002ലേതിനേക്കാള്‍ ഭീകരമായ ആക്രമണം; തിരിച്ചടിച്ച് പോരാളികള്‍

International
  •  7 days ago
No Image

'പി.വി അന്‍വര്‍ എം.എല്‍.എയുടെ വെളിപെടുത്തലുകള്‍ സി.ബി.ഐ അന്വേഷിക്കണം' വി.ഡി സതീശന്‍

Kerala
  •  7 days ago
No Image

ആന്ധ്രയില്‍ കനത്ത മഴ: ശബരി എക്‌സ്പ്രസ് റദ്ദാക്കി, കേരള എക്‌സ്പ്രസ് ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചുവിടും

Kerala
  •  7 days ago
No Image

ബോംബ് ഭീഷണി; ഇന്‍ഡിഗോ ജബല്‍പൂര്‍-ഹൈദരാബാദ് വിമാനം വഴിതിരിച്ചുവിട്ടു

National
  •  7 days ago
No Image

വഖഫ് ഭേദഗതി ബിൽ: ജെ.പി.സി മുമ്പാകെ സമസ്ത നിർദ്ദേശം സമർപ്പിക്കും

Kerala
  •  7 days ago