HOME
DETAILS

തീവ്രപരിചരണ വിഭാഗത്തില്‍ നഴ്‌സിനു നേരെ രോഗിയുടെ ലൈംഗികാതിക്രമം; സംഭവം പശ്ചിമബംഗാളില്‍

ADVERTISEMENT
  
September 01 2024 | 09:09 AM

Nurse Molested By Patient During Late Night Shift At West Bengal Hospital

കൊല്‍ക്കത്ത: യുവ വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരും പൊലിസും ആരോപണം നേരിടുന്ന ബംഗാളില്‍ ആശുപത്രിയില്‍ വച്ച് വീണ്ടും ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. ശനിയാഴ്ച രാത്രി ബിര്‍ഭൂമിലെ ഇളംബസാര്‍ ഹെല്‍ത്ത് സെന്ററിലാണ് സംഭവം. 

ചികിത്സയ്ക്കായി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച പ്രതി സലൈന്‍ നല്‍കുന്നതിനിടെ നഴ്സിന്റെ സ്വകാര്യഭാഗങ്ങളില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നു. 

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയ്ക്കെതിരേയാണ് നഴ്സ് പരാതി നല്‍കിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ രോഗിയുടെ ബന്ധുക്കളും സമീപത്തുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തന്നോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും നഴ്സ് പറയുന്നു.

സംഭവത്തിനു പിന്നാലെ ആശുപത്രി അധികൃതര്‍ പൊലിസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തുകയും അതിക്രമം നടത്തിയ രോഗിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  4 days ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  4 days ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  4 days ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  4 days ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago