HOME
DETAILS
MAL
ബോംബ് ഭീഷണി; ഇന്‍ഡിഗോ ജബല്‍പൂര്‍-ഹൈദരാബാദ് വിമാനം വഴിതിരിച്ചുവിട്ടു
ADVERTISEMENT
September 01 2024 | 10:09 AM
ഹൈദരാബാദ്: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. ജബല്പൂരില് നിന്ന് ഹൈദരാബാദിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ 6ഇ 7308 വിമാനമാണ് നാഗ്പൂരിലേക്ക് തിരിച്ചുവിട്ടത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനായില്ല. വിമാനത്തിലെ ശൗചാലയത്തില്‍ കണ്ടെത്തിയ ഒരു കടലാസ്സില്‍ ഭീഷണി സന്ദേശമുണ്ടായിരുന്നു എന്നാണ് പൊലിസ് പറയുന്നത്.
'യാത്രക്കാര്‍ക്ക് സഹായവും ലഘുഭക്ഷണവും നല്‍കിയിട്ടുണ്ട്, അസൗകര്യമുണ്ടായതില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു- എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ
uae
• 3 days agoഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം
uae
• 3 days agoഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം
Kerala
• 3 days agoദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി
uae
• 3 days agoജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്
National
• 3 days agoസഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു
Saudi-arabia
• 3 days agoകടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു
Kerala
• 3 days agoഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍
Kerala
• 3 days agoമയക്കു ഗുളിക നല്കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍
Kerala
• 3 days agoകറന്റ് അഫയേഴ്സ്-13-09-2024
PSC/UPSC
• 3 days agoADVERTISEMENT