HOME
DETAILS

'ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന നൊട്ടോറിയസ് ക്രിമിനല്‍' അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് പി.വി അന്‍വര്‍

ADVERTISEMENT
  
Web Desk
September 01 2024 | 06:09 AM

PV Anwar MLA Accuses ADGP Ajith Kumar of Criminal Links and Misconduct

മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എം.എല്‍.എ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ തുറന്നടിച്ചു.

മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ എ.ഡി.ജി.പി ചോര്‍ത്തുന്നുണ്ടെന്നും ഇതിനായി സൈബര്‍ സെല്ലില്‍ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ഇതിനായി ഐപിഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.അജിത് കുമാര്‍ ആളെ കൊല്ലിച്ചിട്ടുണ്ടെന്ന് ആരോപിച്ച അന്‍വര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്ന് പൊലിസിനെ വെല്ലുവിളിച്ചു. കള്ളക്കടത്ത് സംഘവുമായി അജിത് കുമാറിന് ബന്ധമുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു.  

പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും അന്‍വര്‍ പ്രതികരിച്ചു. ശശിയേയും എഡിജിപിയേയും മുഖ്യമന്ത്രി വിശ്വസിച്ച് ചുമതലകള്‍ ഏല്‍പിച്ചെന്നും എന്നാല്‍ അത് കൃത്യമായി നിര്‍വഹിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു. പത്തനംതിട്ട എസ്.പിയുടെ ഫോണ്‍കാള്‍ ചോര്‍ത്തിയതില്‍ ക്ഷമ ചോദിച്ചു. 

PV Anwar MLA has leveled harsh accusations against ADGP Ajith Kumar, alleging that Kumar is a "notorious criminal" with a reputation comparable to the infamous Dawood Ibrahim



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  a day ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  a day ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  a day ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  a day ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  a day ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  a day ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  a day ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  a day ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  a day ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  a day ago