ADVERTISEMENT
HOME
DETAILS

പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ രാവിലെ മുതല്‍

ADVERTISEMENT
  
July 07 2024 | 16:07 PM

Plus One Publishes First Supplementary Allotment Entry from tomorrow morning

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. നാളെ രാവിലെ മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപനങ്ങളില്‍ പ്രവേശനം നേടാം. മറ്റന്നാള്‍ വൈകീട്ട് വരെയാണ് പ്രവേശനം നേടാന്‍ സാധിക്കൂ. 

ആദ്യ ഘട്ട അലോട്ട്‌മെന്റല്‍ 30245 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. മലപ്പുറം ജില്ലയില്‍ 6999 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. 9880 വിദ്യാര്‍ഥികള്‍ ഇപ്പോഴും സീറ്റിന് പുറത്താണ്. നിലവിലെ കണക്കുകള്‍ പ്രകാരം ആകെ 89 മെറിറ്റ് സീറ്റുകള്‍ മാത്രമേ മലപ്പുറം ജില്ലയില്‍ ബാക്കിയുള്ളൂ.

സമാനമായി കോഴിക്കോട് ജില്ലയില്‍ ആകെയുള്ള 7192 അപേക്ഷകരില്‍ 3342 പേര്‍ക്കാണ് ഇതുവരെ പ്രവേശനം നേടാനായത്. പാലക്കാട് ജില്ലയില്‍ 8139 അപേക്ഷകരില്‍ 2643 പേരാണ് പ്രവേശനം നേടിയത്. ഇരു ജില്ലകളിലുമായി 3850 (കോഴിക്കോട്), 5490 (പാലക്കാട്) കുട്ടികള്‍ക്ക് ഇതുവരെ പ്രവേശനം നേടാന്‍ സാധിച്ചിട്ടില്ല. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി; മാതാവിന്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

Kerala
  •  7 days ago
No Image

ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിനെതിരെ കേസ് 

Kerala
  •  7 days ago
No Image

നെഹ്‌റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ച് തര്‍ക്കം; 100 പേര്‍ക്കെതിരെ കേസ് 

Kerala
  •  7 days ago
No Image

'നസ്‌റുല്ല രക്തസാക്ഷി' തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിര്‍ത്തിവച്ച് മെഹബൂബ മുഫ്തി; കശ്മീര്‍ തെരുവുകളെ ഇളക്കി മറിച്ച് അമേരിക്ക-ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധം

National
  •  7 days ago
No Image

പാര്‍ട്ടിക്കും മന്ത്രിസഭക്കും കരുത്താകാന്‍ ഉദയനിധി;  ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും;  അഴിച്ചു പണിയില്‍ സെന്തില്‍ ബാലാജി വീണ്ടും മന്ത്രി

National
  •  7 days ago
No Image

ഹസന്‍ നസറുല്ലയുടെ വധത്തിന് ശേഷവും ലബനാന് മേല്‍ നിലക്കാത്ത ബോംബ് വര്‍ഷവുമായി ഇസ്‌റാഈല്‍;  മരണം 1700 കടന്നു

International
  •  7 days ago
No Image

അന്‍വറിന്റെ വീടിന് സുരക്ഷ;   ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു, വീടിന് സമീപം പൊലിസ് പിക്കറ്റ് പോസ്റ്റ്

Kerala
  •  7 days ago
No Image

പൊതുമാപ്പപേക്ഷകർക്ക് അനുകൂലമായ നടപടികളെടുത്ത് അധികൃതർ

uae
  •  7 days ago
No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  7 days ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  7 days ago