ADVERTISEMENT
HOME
DETAILS
MAL
വീണ്ടും ആള്‍ക്കൂട്ടക്കൊല; മോഷ്ടിച്ചെന്നാരോപിച്ച് അന്‍പതുകാരനെ അടിച്ചുകൊന്നു
ADVERTISEMENT
July 07 2024 | 13:07 PM
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭംഗറില്‍ മോഷ്ടിച്ചെന്നാരോപിച്ച് മധ്യവയസ്ക്കനെ തല്ലിക്കൊന്നു. അസ്ഗര്‍ മൊല്ല എന്നയാളാണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലിസിന്റെ അധികാരപരിധിയില്‍ വരുന്ന ഭംഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം പ്രദേശവാസികള്‍ ഇയാള്‍ മദ്യലഹരിയിലാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.പുലര്‍ച്ചെ 4.30ഓടെ കൊലപാതകം നടന്നെന്നാണ് കരുതുന്നത്. ആളെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ലെന്ന് ആക്ഷേപമുണ്ട്. ഭംഗര്‍ ബസാറില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് പ്രദേശത്ത് രാത്രി കാവല്‍ ഏര്‍പ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ബെയ്റൂത്തില്‍ ഇസ്റാഈല്‍ വ്യോമാക്രമണം; ആറ് മരണം
International
• 3 days agoഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു
National
• 3 days agoപ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി
oman
• 4 days agoപൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം
Kerala
• 4 days agoയുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം
uae
• 4 days agoഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ
National
• 4 days ago500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍
Kerala
• 4 days agoആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്
Kerala
• 4 days agoവയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു
uae
• 4 days agoകൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ
Kerala
• 4 days agoADVERTISEMENT