HOME
DETAILS
MAL
അഞ്ചുവയസുകാരിക്ക് പീഡനം; പൊലിസ് കേസെടുത്തു
ADVERTISEMENT
backup
May 27 2016 | 22:05 PM
പേരാമ്പ്ര: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പരാതിയില്‍ കടിയങ്ങാട് കോവുമ്മല്‍ സുരേഷിനെതിരേ പേരാമ്പ്ര പൊലിസ് കേസെടുത്തു. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."