HOME
DETAILS

മാക്കേക്കടവ്- നേരേകടവ് പാലം: ശിലാസ്ഥാപന ചടങ്ങില്‍ നിന്നു തന്നെ ഒഴിവാക്കിയത് വേദനാജനകമെന്ന് എം.പി

  
backup
January 28 2017 | 05:01 AM

%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%87%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%aa-3

പൂച്ചാക്കല്‍: മാക്കേക്കടവ്- നേരേകടവ് പാലം നിര്‍മാണ ശിലാസ്ഥാപന ചടങ്ങില്‍ നിന്നു തന്നെ ഒഴിവാക്കിയത് വേദനാജനകമാണെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
തുറവൂര്‍ - പമ്പ പദ്ധതിക്ക് 149 കോടി രൂപ അനുവദിച്ചതും പദ്ധതിക്ക് ഭരണാനുമതി നേടിയതും ടെന്‍ഡര്‍ വിളിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്.
തുറവുര്‍ പാലത്തിന്റെ നിര്‍മാണവും പൂര്‍ത്തീകരണ ഉദ്ഘാടനവും വിപുലമായ സ്വാഗത സംഘം വിളിച്ചു ജനപ്രതിനിധികളെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെയായിരുന്നു നടത്തിയത്. എന്നാല്‍ മാക്കേക്കടവ്- നേരേകടവില്‍ പാലം നിര്‍മാണം തുടങ്ങി അഞ്ച് മാസത്തിനു ശേഷമാണ് ശിലാസ്ഥാപനം നടത്തുന്നത്. ഒന്നര മാസം മുമ്പ് താന്‍ നേരിട്ടെത്തി നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്തിയതാണ്.
എല്ലാം ശ്രദ്ധിക്കുന്ന മന്ത്രി ജി.സുധാകരന്‍ ഇക്കാര്യം ശ്രദ്ധിക്കാതിരുന്നത് ഖേദകരമാണ്. ശിലാസ്ഥാപനം രാഷ്ട്രീയ പരിപാടിയാക്കി മാറ്റി. ജനപ്രതിനിധികളോട് കാട്ടുന്ന മര്യാദ കാണിച്ചില്ല. പൂച്ചാക്കലില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു എം.പി. ഡി.സി.സി വൈസ് പ്രസിഡന്റ് ടി.ജി രഘുനാഥപിള്ള, യൂത്ത് കോണ്‍ഗ്രസ് അരുര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ് രാജേഷ്, മണ്ഡലം പ്രസിഡന്റ് സിബി ജോണ്‍, എ.കെ സദാനന്ദന്‍ എന്നിവര്‍ എം.പി യോടൊപ്പം ഉണ്ടായിരുന്നു. എം.പിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മാക്കേക്കടവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്റിലും എമ്പുരാന്‍; അടിയന്തരപ്രമേയ നോട്ടിസുമായി കേരള എം.പിമാര്‍

National
  •  a month ago
No Image

വഖഫ് ഭേദഗതി ബില്‍ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്

National
  •  a month ago
No Image

ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ; വാഹനനികുതി, ഭൂനികുതിവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ 

Kerala
  •  a month ago
No Image

വൈദ്യുതി നിരക്ക് കൂടും; ഭൂനികുതിയും വാഹന നികുതിയും കൂടി

Kerala
  •  a month ago
No Image

ഉമ്മുൽ ഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദിൻ്റെ മാതാവ് ഷെയ്ഖ ഹസ്സയുടെ നിര്യാണത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്‌ത്തിക്കെട്ടി

uae
  •  a month ago
No Image

കാസർകോട്; കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് കുത്തി

Kerala
  •  a month ago
No Image

അമേരിക്കയിൽ വിദ്യാർഥികളുടെ വിസ റദ്ദാക്കൽ; ഇന്ത്യൻ വിദ്യാർഥികൾക്കും തിരിച്ചടി; ആക്‌ടിവിസത്തിനെതിരെ കടുത്ത നടപടി

latest
  •  a month ago
No Image

കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ പൂണെയിൽ നിന്ന് കണ്ടെത്തി

Kerala
  •  a month ago
No Image

മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം

Kerala
  •  a month ago
No Image

നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ; പ്രശ്നമുണ്ടാകില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഉറപ്പ് നൽകി

Kerala
  •  a month ago