
വൈദ്യുതി നിരക്ക് കൂടും; ഭൂനികുതിയും വാഹന നികുതിയും കൂടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് നിരക്ക് വര്‍ധനവും ഇളവുകളും ആനുകൂല്യങ്ങളുമെല്ലാം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഭൂനികുതിയും വാഹന നികുതിയും കൂടിയിട്ടുണ്ട്. വൈദ്യുതി ചാര്‍ജ് യൂനിറ്റിന് 12 പൈസ വച്ചാണ് കൂടുക. സര്‍ക്കാര്‍
ഉത്തരവിറക്കാത്തതിനാല്‍ വെള്ളക്കരത്തിലെ 5 ശതമാനത്തിന്റെ വര്‍ധന പ്രാബല്യത്തില്‍ വരുന്നതല്ല. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയും കൂടിയിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങള്‍ക്കും മുചക്ര വാഹനങ്ങള്‍ക്കും 900 രൂപയുണ്ടായിരുന്നത് 1350 രൂപയായി വര്‍ധിച്ചു. സ്വകാര്യ കാറുകള്‍ക്ക് ഭാരമനുസരിച്ച് 750 കിലോ വരെ 9600 രൂപ 1500 കിലോ വരെ 12,900 രൂപയും അതിനു മുകളില്‍ 15,900 രൂപയുമാണ് നികുതി വരുക. എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും 5 ശതമാനം നികുതി എന്നത് മാറിയിട്ടുണ്ട്. 15 ലക്ഷം വരെ വിലയുള്ളവയ്ക്ക് 5 ശതമാനവും 20 ലക്ഷം വരെ വിലയുള്ളവയ്ക്ക് 8 ശതമാനവും അതിനുമുകളിലുള്ളവയ്ക്ക് 10 ശതമാനവുമാണ് നികുതി വര്‍ധന.
ഇരുചക്രവാഹനങ്ങള്‍ക്കും മുചക്ര വാഹനങ്ങള്‍ക്കും 5 ശതമാനമായി തന്നെ നികുതി തുടരും. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുട സീറ്റിനനുസരിച്ചുള്ള നികുതിയും ഏകീകരണവും പ്രാബല്യത്തിലായി. ഭൂ നികുതിയില്‍ 50 ശതമാനമാണ് വര്‍ധന. ഭൂമിയുടെ അളവനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നിരക്ക് കൂടുക. ഒരു കാറിന് രണ്ടര മുതല്‍ 15 രൂപ വരെ വര്‍ധിക്കും. 23 ഇനം കോടതി ഫീസുകളും വര്‍ധിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ 3 ശതമാനം വര്‍ധന ഏപ്രില്‍ മാസത്തിലെ ശമ്പളത്തോടൊപ്പം കിട്ടുന്നതാണ്. ദിവസവേതന കരാര്‍ ജീവനക്കാരുടെ ശമ്പളവും 5 ശതമാനം വര്‍ധിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തലസ്ഥാനത്ത് അനധികൃത ഗ്യാസ് സിലിണ്ടർ വിൽപ്പന; 188 സിലിണ്ടറുകൾ പിടിച്ചെടുത്ത് സിവിൽ സപ്ലൈസ് വകുപ്പ്
Kerala
• 8 hours ago
ഡല്‍ഹി കലാപത്തില്‍ രണ്ടുപേരെ കൊന്ന് ഒവുചാലില്‍ തള്ളിയ കേസ്; 12 പ്രതികളെ കോടതി വെറുതെവിട്ടു
National
• 8 hours ago
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും പിടികൂടി
latest
• 8 hours ago
പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; വെട്ടത്തൂർ സ്വദേശി പിടിയിൽ
Kerala
• 9 hours ago
അമ്പലമുക്കിൽ സ്വർണം മോഷ്ടിക്കാനായി യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി ഏപ്രിൽ പത്തിന്
Kerala
• 10 hours ago
പാചക വാതക വിലയിൽ കുറവ്: റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ആശ്വാസം!
National
• 11 hours ago
പ്രവാസികൾക്ക് സന്തോഷ വാർത്ത; ഏപ്രിൽ 20 മുതൽ മസ്കത്ത് - കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവിസ് ആരംഭിച്ച് ഇൻഡിഗോ
oman
• 11 hours ago
രത്തൻ ടാറ്റയുടെ 3800 കോടി രൂപയുടെ സമ്പത്ത് ആർക്കെല്ലാം ?
National
• 11 hours ago
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം
Kerala
• 12 hours ago
കരയാക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്‌റാഈല്‍; ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 40ലേറെ ഫലസ്തീനികളെ
International
• 12 hours ago
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര പോകുന്നവർക്ക് ഇ-പാസ് നിർബന്ധം; കടകൾ അടച്ചു വ്യാപാരികളുടെ പ്രതിഷേധം
National
• 13 hours ago
ഇതാണ് സന്ദർശിക്കാനുള്ള അവസാന അവസരം; ദുബൈയിലെ ഔട്ട്ഡോർ വിനോദസഞ്ചാര കേന്ദ്രങ്ങൾ വേനൽക്കാലത്ത് അടച്ചിടാനൊരുങ്ങുന്നു
uae
• 13 hours ago
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്
Kerala
• 14 hours ago
വാളയാര്‍ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Kerala
• 14 hours ago
യുഎഇ: വീട്ടുജോലിക്കാരെ നിയമിക്കുകയാണോ? റിക്രൂട്ട്മെന്റ് ഫീ തിരികെ ലഭിക്കുന്ന സാഹചര്യങ്ങൾ അറിയാം
uae
• 15 hours ago
വഖഫ് ബില്‍ മുസ്ലിംകളെ മാത്രമല്ല ബാധിക്കുക, ഭാവിയില്‍ മറ്റു ന്യൂനപക്ഷങ്ങളുടെ ഭൂമിയും കേന്ദ്രം പിടിച്ചെടുക്കും; ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ്
National
• 16 hours ago
എടിഎം പിൻവലിക്കൽ നിരക്ക് 23 രൂപയായി ഉയരും; ആർബിഐ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു
National
• 16 hours ago
വഖഫ് ബില്‍: കെ.സി.ബി.സി നിലപാട് തള്ളി കോണ്‍ഗ്രസ്
National
• 16 hours ago
യുകെയും ഓസ്ട്രേലിയയും ഇന്ത്യക്കാർക്കുള്ള വിസ ഫീസ് 13% വരെ വർദ്ധിപ്പിച്ചു; ആരെയെല്ലാം ബാധിക്കും ?
International
• 14 hours ago
'നടക്കുന്നത് തെറ്റായ പ്രചരണം, ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും' കിരണ്‍ റിജിജു; പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ബില്‍ അവതരിപ്പിച്ചു
National
• 14 hours ago
2025 ഏപ്രിൽ മുതൽ ഇന്ത്യയിൽ ബാങ്കിംഗ് നിയമങ്ങളിൽ വന്ന എല്ലാ മാറ്റങ്ങളെയും അറിയാം
National
• 15 hours ago