
ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ; വാഹനനികുതി, ഭൂനികുതിവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഷോക്കടിക്കാന്‍ വൈദ്യുതി നിരക്ക് കൂടുന്നു. യൂണിറ്റിന് 12 പൈസ വച്ച് കൂടും. ബജറ്റില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനകളും ഇളവുകളും ആനുകൂല്യങ്ങളും ഇന്ന് മുതല്‍ പ്രാബല്യത്തിലാവും. ഭൂനികുതിയും വാഹന നികുതിയുമാണ് കൂടിയത്. വൈദ്യുതി ചാര്‍ജ് നിലവില്‍ വന്നിട്ടില്ല. സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ വെള്ളക്കരത്തിലെ 5 ശതമാനം വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വരില്ല.
15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി കൂടിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങള്‍ക്കും 900 രൂപയായിരുന്നത് 1350 രൂപയായാണ് വര്‍ധിച്ചത്. സ്വകാര്യ കാറുകള്‍ക്ക് ഭാരമനുസരിച്ച് 750 കിലോ വരെ 9600 രൂപയായി. 1500 കിലോ വരെ 12,900 രൂപയും അതിന് മുകളില്‍ 15,900 രൂപയുമാണ് നികുതി.
എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും 5 ശതമാനം നികുതി എന്നതിലും മാറ്റം വന്നു. ഇരുചക്ര മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി 5 ശതമാനമായി തുടരും. 15 ലക്ഷം വരെ വിലയുള്ളവക്ക് 5 ശതമാനം, 20 ലക്ഷം വരെ 8 ശതമാനമാണ് നികുതിയടക്കേണ്ടത്. അതിന് മുകളിലുള്ളവക്ക് 10 ശതമാനവും നികുതി കൂടി. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് സീറ്റിനനുസരിച്ച് നികുതി ഏകീകരിച്ചു. ഇതും ഇന്നു മുതല്‍ പ്രാബല്യത്തിലായിട്ടുണ്ട്.
ഭൂ നികുതിയില്‍ 50 ശതമാനമാണ് വര്‍ധന വരുത്തിയിരിക്കുന്നത്. ഭൂമിയുടെ അളവനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നിരക്ക് കൂടുക. 23 ഇനം കോടതി ഫീസുകളും വര്‍ധിച്ചിട്ടുണ്ട്.
Electricity rates in Thiruvananthapuram are set to rise by 12 paise per unit. Vehicle tax for 15-year-old vehicles has increased significantly, with private cars and two-wheelers seeing higher charges.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

2025 ഏപ്രിൽ മുതൽ ഇന്ത്യയിൽ ബാങ്കിംഗ് നിയമങ്ങളിൽ വന്ന എല്ലാ മാറ്റങ്ങളെയും അറിയാം
National
• 15 hours ago
വഖഫ് ഭേദഗതി ബില്‍ അവതരണം തുടങ്ങി; ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം | Waqf Bill
National
• 15 hours ago
യുഎഇ: വീട്ടുജോലിക്കാരെ നിയമിക്കുകയാണോ? റിക്രൂട്ട്മെന്റ് ഫീ തിരികെ ലഭിക്കുന്ന സാഹചര്യങ്ങൾ അറിയാം
uae
• 15 hours ago
വഖഫ് ബില്‍ മുസ്‌ലിംകളെ മാത്രമല്ല ബാധിക്കുക, ഭാവിയില്‍ മറ്റു ന്യൂനപക്ഷങ്ങളുടെ ഭൂമിയും കേന്ദ്രം പിടിച്ചെടുക്കും; ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ്
National
• 16 hours ago
എടിഎം പിൻവലിക്കൽ നിരക്ക് 23 രൂപയായി ഉയരും; ആർബിഐ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു
National
• 16 hours ago
വഖഫ് ബില്‍: കെ.സി.ബി.സി നിലപാട് തള്ളി കോണ്‍ഗ്രസ്
National
• 16 hours ago
ചെറിയ പെരുന്നാൾ അവധിക്കാലം കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി ലഭിക്കാൻ പോകുന്ന അവധികളെക്കുറിച്ച് അറിയാം
uae
• 16 hours ago
വഖഫ് ബില്‍ ഭരണഘടനാ വിരുദ്ധം; എല്ലാ അധികാരങ്ങളും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനാണ് നീക്കം- ഇ.ടി മുഹമ്മദ് ബഷീര്‍
National
• 16 hours ago
ജാതിവിവേചനത്തില്‍ രാജി; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരന്‍ ബി.എ ബാലു രാജിവച്ചു
Kerala
• 17 hours ago
സഊദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിൽ; കാലാവസ്ഥാ പ്രവചനം
Saudi-arabia
• 17 hours ago
ഡോളറിന്റെ കുതിപ്പിലും തലയെടുപ്പോടെ കുവൈത്ത് ദിനാര്‍; ആദ്യ അഞ്ചില്‍ നാലും അറബ് കറന്‍സികള്‍; വിലകൂടിയ 10 കറന്‍സികള്‍ ഇവയാണ് | Strongest Currencies
latest
• 18 hours ago
ട്രംപിന്റെ പകരച്ചുങ്കം ഇന്നുമുതല്‍
International
• 18 hours ago
വികസനത്തിന്റെ മറവില്‍ സര്‍വകലാശാലകളുടെ ഭൂമി സര്‍ക്കാരിന്റെ ഒത്താശയോടെ ഭൂമാഫിയകള്‍ പിടിമുറുക്കുന്നു
Kerala
• 19 hours ago
വഖ്ഫ് ബില്‍: മാറ്റങ്ങള്‍ എന്തെന്ന് ഇന്നറിയാം
National
• 19 hours ago
സ്വത്ത് തർക്കം; 'വീട്ടമ്മയെ കുക്കറിൻ്റെ അടപ്പ് കൊണ്ട് അടിച്ചു'; മകനും മരുമകൾക്കെതിരെയും പരാതി
Kerala
• a day ago
ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി; ടാക്സി ഡ്രൈവർ പിടിയിൽ
National
• a day ago
കറന്റ് അഫയേഴ്സ്-01-04-2025
PSC/UPSC
• a day ago
പന്തിന്റെ ലഖ്നൗവിനെ വെട്ടിയ അയ്യരുകളി; പഞ്ചാബിന്റെ പടയോട്ടം തുടരുന്നു
Cricket
• a day ago
വഖ്ഫ് ഭേദഗതി ബില്‍: മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണം- ജിഫ്രി തങ്ങള്‍
Kerala
• 19 hours ago
ഐബി ഉദ്യോഗസ്ഥയുടെ മരണം: യുവതി ലൈംഗികാതിക്രമവും നേരിട്ടു
Kerala
• 19 hours ago
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഒന്നാം തിയതി ശമ്പളം നല്കി കെഎസ്ആര്‍ടിസി
Kerala
• 19 hours ago