HOME
DETAILS

ഹൈദരാബാദ് സർവകലാശാലയിൽ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  
Web Desk
March 30 2025 | 12:03 PM

Journalist Detained While Reporting on Protest at Hyderabad University

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ സൗത്ത് ഫസ്റ്റ്  വെബ് പോർട്ടലിന്റെ റിപ്പോർട്ടർ സുമിത് ഷായെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസ് ഐഡി കാണിച്ചിട്ടും പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ, ഫോൺ പിടിച്ചെടുത്തതായും പിന്നീട് പ്രതിഷേധം ഉയർന്നതോടെയാണ് തിരികെ നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്.

സർവകലാശാലയുടെ 400 ഏക്കർ ഭൂമി തെലങ്കാന വ്യവസായ വികസന കോർപ്പറേഷൻ ഏറ്റെടുക്കാൻ തീരുമാനിച്ചതിനെതിരെ വിദ്യാർത്ഥികൾ സമരം തുടരുകയാണ്. ഇന്ന് ഉച്ചയോടെ ക്യാമ്പസിൽ ജെസിബികൾ എത്തിച്ചതറിഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് തടയുകയായിരുന്നു. ഇതിന് എതിരായ പ്രതിഷേധം ശക്തമായതോടെ, 40 പേരോളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സമരസ്ഥലത്ത് റിപ്പോർട്ട് ചെയ്യുന്നതിനിടെ സുമിത് ഷായെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ മലയാളികളടക്കം നിരവധി വിദ്യാർത്ഥി യൂണിയൻ നേതാക്കളുമുണ്ട്. നേരത്തെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ചതിന് രണ്ട് വനിതാ മാധ്യമപ്രവർത്തകരെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തിരുന്നു.

Telangana Police detained South First journalist Sumit Shah while he was reporting on a protest at Hyderabad University. Despite showing his press ID, police took him into custody and confiscated his phone, returning it only after protests from fellow journalists.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ; പ്രശ്നമുണ്ടാകില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഉറപ്പ് നൽകി

Kerala
  •  a day ago
No Image

നൈജീരിയൻ ലഹരി വിതരണക്കാരൻ അസൂക്ക അറസ്റ്റിൽ; ഇരവിപുരം പൊലീസ് ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടി

Kerala
  •  a day ago
No Image

ഇറാൻ-അമേരിക്ക തർക്കം രൂക്ഷം; ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  a day ago
No Image

നേപ്പാളിലെ അക്രമാസക്തമായ തെരുവ് പ്രക്ഷോഭങ്ങൾക്ക് പിന്നിൽ: അഴിമതിയോടുള്ള അസംതൃപ്തിയും പരിഹരിക്കപ്പെടാത്ത സാമൂഹിക പ്രതിസന്ധിയും

National
  •  a day ago
No Image

കൈകള്‍ ബന്ധിച്ച ശേഷം കൊലപ്പെടുത്തി, നിരവധി തവണ വെടിയുതിര്‍ത്തു, കൂട്ടത്തോടെ കുഴിച്ചു മൂടി; ഗസ്സയില്‍ തട്ടിക്കൊണ്ടുപോയവരോട് ഇസ്‌റാഈല്‍ ചെയ്തത് കണ്ണില്ലാ ക്രൂരത

International
  •  a day ago
No Image

‘മോദി 2029ലും തുടരും’; സെപ്റ്റംബറിൽ സ്ഥാനമൊഴിയില്ലെന്ന് ഫഡ്‌നാവിസ്

National
  •  a day ago
No Image

തൃശൂരിൽ വൻ മോഷണം; മൊബൈൽ ഷോപ്പിൽ നിന്ന് ലക്ഷങ്ങളുടെ ഫോൺ കവർന്നു

Kerala
  •  a day ago
No Image

ഗ്രീൻലൻഡ് അമേരിക്കയ്ക്കുള്ളതല്ല; "ഞങ്ങൾ സ്വതന്ത്രരാണ് പുതിയ ഗ്രീൻലൻഡ് പ്രധാനമന്ത്രി

International
  •  a day ago
No Image

ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുടെ മാതാവ് ശൈഖ് ഹസ്സ അന്തരിച്ചു; ഇന്ന് മുതൽ മൂന്ന് ദിവസം ദുഃഖാചരണം 

uae
  •  a day ago
No Image

ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി പ്രാബല്യത്തിൽ; നേട്ടം ആര്‍ക്ക്? അറിയേണ്ടതെല്ലാം

National
  •  a day ago