HOME
DETAILS

എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം

  
March 30 2025 | 14:03 PM

Eid Prayers to be Held at Various Centers Under SIC Leadership

മസ്കത്ത് : സമസ്ത ഇസ്‌ലാമിക്‌ സെന്ററിന്റെ നേതൃത്വത്തിൽ ഒമാനിൻ്റെ വിവിധ ഭാഗങ്ങളിലായി പെരുന്നാൾ നിസ്കാരങ്ങൾ സംഘടിപ്പിക്കുന്നു. ഒമാനിൻ്റെ വിവിധ ഭാഗങ്ങളിൽ SIC യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പെരുന്നാൾ നിസ്കാരങ്ങളും അവക്ക് നേതൃത്വം കൊടുക്കുന്നവരും

1. ബിദായ 
സ്ഥലം : പെട്രോൾ പമ്പിന് പിറക്‌വശം ഉള്ള മസ്ജിദ്
സമയം : 6:45
നേതൃത്വം :സഈദ് ദാരിമി

2. കദറ 
സ്ഥലം : നാസർ മസ്ജിദ്
സമയം : 7:30
നേതൃത്വം. ശബീർ ഫൈസി

3. ഇബ്ര 
സ്ഥലം : ഹോളി ഖുർആൻ മദ്രസ സമീപം
സമയം : 6.15 ന്
നേതൃത്വം 
ഷംസുദ്ദീൻ ബാഖവി അൽ മുർഷിദി

4. SIC- തര്‍മ്മത്ത് 
സ്ഥലം : മക്ക ഹൈപ്പർമാർക്കറ്റ് പരിസരം
സമയം :7.00
നേതൃത്വം : അബ്ദുല്ലത്തീഫ് ഫൈസി

5. മബേല 
സ്ഥലം: ജാമിഉത്വവ്വാബ്
ഇന്ത്യൻ സ്കൂളിന് സമീപം 
സമയം : 7:30
നേതൃത്വം : മുഹമ്മദ് ഉവൈസ് ഉസ്താദ്

6. SIC അൽഹൈൽ
സ്ഥലം : അൽ ഹൈൽ ഷെൽ പമ്പ് മസ്ജിദ് 
സമയം : 8 മണി
നേതൃത്വം : മുസ്തഫ റഹ്മാനി പാലപ്പെട്ടി

7. ബറക്ക
സമയം 7.15 
നേതൃത്വം : സുനീർ ഫൈസി
സ്ഥലം സുനീർ ഫൈസി ജോലി ചെയ്യുന്ന മസ്ജിദ് 

8. സോഹാർ
സമയം :7.30
സ്ഥലം :അത്താർ മസ്ജിദ് 
നേതൃത്വം:സയ്യിദ് ഷംസുദീൻ ഫൈസി

9. SIC ഗശ്ബ
സമയം :7.30
സ്ഥലം:മസ്ജിദ് ശബാബ് 
നേതൃത്വം : OK ഹാരിസ് ദാരിമി

10. SIC & SKSSF  സിനാവ്
സ്ഥലം :ആമിറലി മസ്ജിദ് 
സമയം : 7.00
നേതൃത്വം : മുസ്തഫ നിസാമി

11. സീബ്
സ്ഥലം : മസ്ജിദ് ഉമർ ബിൻ ഖത്താബ് 
സമയം : 8.00
നേതൃത്വം : യുസുഫ് മുസ്‌ലിയാർ

12. SIC & KMCC കാബൂറ
സ്ഥലം : മസ്ജിദ് ആലു ഫളിൽ
സമയം : 6.30
നേതൃത്വം : അബ്ദുൽ ലത്തീഫ് ജിനാനി

13. അൽ അമിറാത്
സ്ഥലം :വാരിസുബ്നു കഅബ് മസ്ജിദ് 
സമയം : 7.30
നേതൃത്വം: മുഹമ്മദ്‌ ബായാനി അൽ ഹിഷാമി

14. SIC Bousher
സ്ഥലം: മസ്ജിദ് അ’റഹ്മ.( Opp Panorama mall)
സമയം: 7:45 
നേതൃത്വം:മോയിൻ ഫൈസി 


15. റുസൈൽ
സ്ഥലം : ഹഫ്സ ജുമുഅ മസ്ജിദ് 
സമയം :8.15 am 
നേതൃത്വം : അബ്ദുൽ കബീർ ഫൈസി

16.  സലാല
സ്ഥലം : മസ്ജിദ് ഹിബർ
സമയം : 8
നേതൃത്വം :
 അബ്ദുൽ ലത്തീഫ് ഫൈസി, തിരുവള്ളൂർ

17. സഹം
സ്ഥലം : സഹം സൂക്ക് മസ്ജിദ്
സമയം: 7 AM
 നേത്രത്യം: ഷാഹിദ് ഫൈസി വയനാട്

18 .റൂവി
 സ്ഥലം : മസ്കറ്റ് സുന്നി സെന്റർ മദ്രസ്സ
സമയം: 7
നേതൃത്വം : മുഹമ്മദ്‌ അലി ഫൈസി

19. ഇബ്രി
സ്ഥലം : ഇബ്രി സുന്നി സെൻ്റർ മദ്റസ
സമയം: 6:55
നേതൃത്വം :നൗഫൽ അൻവരി

20. മത്ര
സ്ഥലം : ത്വാലിബ്  മസ്ജിദ് മത്ര
സമയം : 7:30
നേതൃത്വം : ശൈഖ് അബ്ദുറഹ്മാൻ മുസ്ല്യാർ, അബ്ദുല്ല യമാനി

21. ഒമാൻ ഹൗസ് മത്ര
സ്ഥലം : മസ്ജിദ് ഹസ്സാനു ബ്നു സാബിത്
സമയം : 7 മണി
നേതൃത്വം : അബ്ദുസ്സലാം അസ്‌ലമി

22. ഫലജ്
സ്ഥലം : ഫലജ് ടൗൺ ജുമാ മസ്ജിദ്
സമയം : 7:30
നേതൃത്വം : ഉസ്താദ് നിസാമുദ്ധീൻ ഫലാഹി വയനാട്

23. ആദം
സ്ഥലം : ബൈത്തുൽ ഖലീജ് 
സമയം : 7:30
നേതൃതോം : KKD അബ്ദുസ്സലാം മുസ്‌ലിയാർ

24. ബഹല
സ്ഥലം : അൽകറാമ ഹൈപ്പർ മാർകറ്റ് മുകൾ വശം
സമയം : 7  15
നേതൃത്വം : അബൂബക്കർ ഫൈസി

The SIC (Sunni Islamic Centre) will lead Eid prayers at various centers, marking the celebration of Eid al-Fitr and bringing together the community for this significant occasion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി; ടാക്‌സി ഡ്രൈവർ പിടിയിൽ

National
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-01-04-2025

PSC/UPSC
  •  2 hours ago
No Image

പന്തിന്റെ ലഖ്‌നൗവിനെ വെട്ടിയ അയ്യരുകളി; പഞ്ചാബിന്റെ പടയോട്ടം തുടരുന്നു 

Cricket
  •  2 hours ago
No Image

ആരോഗ്യ നില തൃപ്തികരം; ആശുപത്രി വിട്ട് ചാൾസ് രാജാവ്, ആദ്യ പൊതുപരിപാടിയിൽ പങ്കെടുത്തു

latest
  •  2 hours ago
No Image

അവർ മൂന്ന് പേരുമാണ് ലോകത്തിലെ മികച്ച താരങ്ങൾ: എൻഡ്രിക്

Football
  •  3 hours ago
No Image

മധ്യപ്രദേശ്: ക്രിസ്ത്യാനികളുടെ ബസ് തടഞ്ഞ് വി.എച്ച്.പി ആക്രമണം, അന്വേഷിക്കാനെത്തിയ നേതാക്കളെ പൊലിസിന് മുന്നിലിട്ട് മര്‍ദിച്ചു; പ്രതിഷേധക്കുറിപ്പില്‍ അക്രമികളുടെ പേരില്ല

Kerala
  •  3 hours ago
No Image

വാടക വീട്ടിൽ താമസം; വൈദ്യുതി പോലും ബില്ലടക്കാത്തതിനാൽ കട്ട് ചെയ്യപ്പെട്ട ദരിദ്ര കുടുംബത്തിന് നികുതി കുടിശ്ശിക 11 കോടി

Kerala
  •  3 hours ago
No Image

തലസ്ഥാനത്തെ തണുപ്പിച്ച് വേനൽ മഴ; 6 ജില്ലകളിൽ മഴക്ക് സാധ്യത

Kerala
  •  4 hours ago
No Image

മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണവുമായി കുടുംബം

Kerala
  •  4 hours ago
No Image

ഓഹരി വിപണി തട്ടിപ്പ്; ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 രൂപ കോടി തട്ടി; തായ്‌വാൻ സ്വദേശികളും പ്രതികൾ

Kerala
  •  5 hours ago

No Image

'ഞാന്‍ സന്യാസി' മോദിക്കു ശേഷം പ്രധാനമന്തിയാവുമോ? എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ

National
  •  10 hours ago
No Image

In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi

Saudi-arabia
  •  11 hours ago
No Image

പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി 

Saudi-arabia
  •  11 hours ago
No Image

'മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കി, ബജ്‌റംഗി മാറി ബല്‍ദേവ്, നന്ദി കാര്‍ഡില്‍ സുരേഷ് ഗോപിയില്ല...' എമ്പുരാനില്‍ 24 വെട്ട് 

Kerala
  •  11 hours ago