HOME
DETAILS

വിമാനത്താവള ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്

  
March 26 2025 | 14:03 PM

Newborn babys body found in airport toilet police collect passenger details

മുംബൈ: വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന്, യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ച് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞ് ജനിച്ച ഉടനെ കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം. ഇന്നലെ രാത്രി 10:30-ന് ശുചിമുറികൾ വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് കുഞ്ഞിന്റേ മൃതദേഹം കണ്ടത്.

ശുചിമുറിയിലെ ഡസ്ബിനിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വിമാനത്താവള സുരക്ഷാ വിഭാഗം ഉടൻ തന്നെ സഹാർ റോഡ് പോലീസിനെ വിവരം നൽകി. കുഞ്ഞിനെ പുറത്തെടുത്ത് അടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചിരുന്നു, , ജനിച്ച് അധിക ദിവസം ആകാത്ത കുഞ്ഞെന്നാണ് ഡോക്ടർമാർ പൊലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ട്.

കുഞ്ഞിന്റേ മൃതദേഹം ഉപേക്ഷിച്ചത് വിമാനത്തിൽ യാത്ര ചെയ്തവരോ യാത്ര ചെയ്യാനായി വിമാനത്താവളത്തിൽ എത്തിയവരോ ആണ് എന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.  നിലവിൽ യാത്രക്കാരുടെയും വിമാനത്തിലേക്ക് പ്രവേശിച്ചവരുടെയും വിവരങ്ങൾ പരിശോധനയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ, ടോയ്ലറ്റിൽ പ്രവേശിച്ചവരുടെയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കപ്പെടുന്നുണ്ട്.

Newborn baby's body found in an airport toilet. Police are now collecting passenger details as part of the investigation.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്ഭുത വിജയം നേടി ഫാദേഴ്‌സ് എൻഡോവ്‌മെന്റ് പ്രോ​ഗ്രാം; ക്യാമ്പയിൻ വഴി സമാഹരിച്ചത് 3.72 ബില്യണിലധികം യുഎഇ ദിർഹം

uae
  •  2 days ago
No Image

ബംഗ്ലാദേശ്-ചൈന ബന്ധം ശക്തമാകുന്നു; ഒൻപത് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു

latest
  •  2 days ago
No Image

തൊടുപുഴയിലെ നവജാത ശിശുവിന്റെ മരണം; കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർത്ഥിനിക്ക് പരിക്ക്

National
  •  2 days ago
No Image

പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന് ചരിത്ര റെക്കോർഡ്

Cricket
  •  2 days ago
No Image

കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

Kerala
  •  2 days ago
No Image

യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും

uae
  •  2 days ago
No Image

നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കലാപം; കാഠ്‌മണ്ഡുവിൽ 2 പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരുക്ക്; കർഫ്യൂ പ്രഖ്യാപിച്ചു

latest
  •  2 days ago
No Image

ഏക്‌നാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശം; കുനാല്‍ കമ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

National
  •  2 days ago
No Image

യാസ് ദ്വീപിലെ തീപിടുത്തം നിയന്ത്രണവിധേയം; സമീപപ്രദേശങ്ങളിൽ ഉയർന്നത് വൻതോതിലുള്ള പുക 

uae
  •  2 days ago