HOME
DETAILS

ലഹരി ഉപയോ​ഗിക്കില്ലെന്ന സത്യാവാങ്ങ് മൂലം നൽകിയാൽ മാത്രം അഡ്മിഷൻ; പുതിയ തീരുമാനവുമായി കേരള സർവകലാശാല

  
March 26 2025 | 13:03 PM

Kerala University Introduces New Admission Policy

തിരുവനന്തപുരം: ലഹരി ഉപയോഗം തടയുന്നതിനായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള സര്‍വകലാശാല. ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമായിരിക്കും ഇനി മുതല്‍ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കുക. കൂടാതെ, എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബുകള്‍ സ്ഥാപിക്കുമെന്നും, ലഹരി വിരുദ്ധ കോളേജുകള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും ഇന്ന് ചേര്‍ന്ന സര്‍വകലാശാല സെനറ്റ് യോഗത്തിൽ തീരുമാനമെടുത്തതായി സര്‍വകലാശാല അറിയിച്ചു.  

കേരള സര്‍വകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ നിന്ന് ലഹരി ഉപയോഗം തുടച്ചു നീക്കാനാണ് ഈ തീരുമാനം. അടുത്ത അധ്യായന വര്‍ഷം മുതല്‍ തന്നെ ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് സൂചന. ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം എഴുതി നല്‍കാതെ ഇനി അഫിലിയേറ്റഡ് കോളേജുകളിലും അഡ്മിഷന്‍ ലഭിക്കില്ല. 

സംസ്ഥാനത്ത് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയെ വലയിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പൊലിസും എക്‌സൈസും ഇതുനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അതേസമയം, ക്യാമ്പസുകളിലെ ലഹരി ഉപയോഗം പൂര്‍ണ്ണമായും  തടയിടുന്നതിന് ചില വെല്ലുവിളികളുണ്ട്. ഈ സാഹചര്യത്തില്‍ കേരള സര്‍വകലാശാലയുടെ നീക്കം പ്രശംസയര്‍ഹിക്കുന്നതാണ്.

Kerala University has announced a new admission policy, requiring students to submit an affidavit swearing not to use drugs.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൗണ്ടർ ടിക്കറ്റുകൾ ഇനി ഓൺലൈനിൽ റദ്ദാക്കാം: പണം തിരിച്ചു കിട്ടും

National
  •  2 days ago
No Image

മ്യാന്‍മര്‍ ഭൂകമ്പം: മരണം 1000 കടന്നു, ഇനിയും കണ്ടെത്താനുള്ളവര്‍ നിരവധി, തെരച്ചില്‍ തുടരുന്നു

International
  •  2 days ago
No Image

'ഞാന്‍ നിരീശ്വരവാദി, എന്നിട്ടും റമദാനിലെ അവസാന പത്തിന് വ്രതം അനുഷ്ഠിച്ചതിന് കാരണമുണ്ട്..'!; 30 വര്‍ഷമായി തുടരുന്ന ശീലത്തെക്കുറിച്ച് വിശദീകരിച്ച് ജസ്റ്റിസ് കട്ജു

Trending
  •  2 days ago
No Image

ഗസ്സയ്ക്ക് വേണ്ടി ശബ്ദിച്ച യു.എസ് വിദ്യാർഥികൾക്കുനേരെ ട്രംപ് ഭരണകൂടത്തിന്റെ ക്രൂരത; അനുകൂലികൾക്ക് പിന്തുണയുമായി ലോകം

International
  •  2 days ago
No Image

' മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരിച്ചെടുക്കണം; എമ്പുരാന്‍ ഇന്ത്യ ഭരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം' ബി.ജെ.പി നേതാവ് സി.രഘുനാഥ് 

Kerala
  •  2 days ago
No Image

'90 കിഡ്‌സും 2കെ കിഡ്‌സും'; മില്ലേനിയല്‍സ്- ജന്‍സീ തര്‍ക്കങ്ങള്‍ അതിര് വിടുമ്പോള്‍ ? 

Kerala
  •  2 days ago
No Image

സ്വര്‍ണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്തു, തട്ടിയത് അരക്കോടി; സംഘം പിടിയില്‍

Kerala
  •  2 days ago
No Image

ബിഹാര്‍ സ്വദേശി ആയുഷ് ആദിത്യയുടെ ഹൃദയം ഇനി വയനാട്ടുകാരന്‍ മുഹമ്മദ് അലിയില്‍ തുടിക്കും 

Kerala
  •  2 days ago
No Image

തിങ്ങിനിറഞ്ഞ് തടവറകള്‍; സെന്‍ട്രല്‍ ജയിലുകളില്‍ ഇരട്ടിയിലധികം തടവുകാര്‍; ആവശ്യത്തിന് ജോലിക്കാരുമില്ല 

Kerala
  •  2 days ago
No Image

കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ പൊലിസ് പിടിയില്‍

Kerala
  •  2 days ago


No Image

കേരള സര്‍വകലാശാലയില്‍ മൂല്യനിര്‍ണയത്തിനു കൊണ്ടുപോയ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തക്കടലാസുകള്‍ നഷ്ടപ്പെടുത്തി അധ്യാപകന്‍

Kerala
  •  2 days ago
No Image

വെടിനിര്‍ത്തല്‍ ലംഘനത്തിന് ശേഷം ഇസ്‌റാഈല്‍ ഗസ്സയില്‍ കൊന്നൊടുക്കിയത് 900ത്തോളം മനുഷ്യരെ

International
  •  2 days ago
No Image

മസ്ജിദുല്‍ ഹറമില്‍ 29ാം രാവില്‍ തറാവീഹിന് പങ്കെടുത്തത് 25 ലക്ഷം പേര്‍; ഖത്മുല്‍ ഖുര്‍ആന് സാക്ഷിയാകാനായി നിറഞ്ഞുകവിഞ്ഞ് ഹറം പരിസരം | See Photos

Trending
  •  2 days ago
No Image

75 വര്‍ഷം പഴക്കമുള്ള രാജ്യം കവിത കൊണ്ട് തകരുമെന്ന് കരുതും വിധം തരംതാഴരുത്, അരക്ഷിതബോധം അനുഭവിക്കുന്നവരുടെ വിമര്‍ശനത്തിന് കേസെടുക്കരുത്: സുപ്രിംകോടതി നടത്തിയത് ശക്തമായ നിരീക്ഷണം

National
  •  2 days ago