HOME
DETAILS

ഖത്തറിൽ ബാങ്കുകൾക്ക്‌ ഈദ് അവധി 5 ദിവസം 

  
March 26 2025 | 11:03 AM

Qatar Announces 5-Day Eid Al Fitr Holiday for Banks

ഖത്തറിലെ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും ഈദ് അവധി പ്രഖ്യാപിച്ചു ഖത്തർ സെൻട്രൽ ബാങ്ക്.
മാർച്ച്‌ 30 ഞായറാഴ്ച മുതൽ ഏപ്രിൽ 3 വ്യായാഴ്ച വരെ അവധി ആയിരിക്കും.പതിവ് അവധി ദിവസങ്ങളായ വെള്ളിയും ശനിയും കഴിഞ്ഞു ഏപ്രിൽ 6 ഞായറാഴ്ച മുതൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും.

മാർച്ച്‌ 30 ഞായറാഴ്ചയാണ് ഈദ് അവധി ആരംഭിക്കുന്നതെങ്കിലും 28,29 വെള്ളി, ശനി ദിവസങ്ങൾ പതിവ് അവധി യായിരിക്കും.പതിവ് അവധി ദിവസങ്ങൾ കൂടി കൂടിയാൽ 9 ദിവസം ബാങ്കുകൾ അവധിയായിരിക്കും. നീണ്ട അവധി ദിവസങ്ങളു ള്ളതിനാൽ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക.

The Qatar Central Bank has announced a 5-day Eid Al Fitr holiday for banks and financial institutions in Qatar, starting from Sunday, March 30, 2025, and ending on Thursday, April 3, 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

506 പേരുടെ പൗരത്വം കൂടി റദ്ദാക്കി കുവൈത്ത്

Kuwait
  •  2 days ago
No Image

ആലുവയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി; ബന്ധുവിനെതിരെ പോക്സോ കേസ്

Kerala
  •  2 days ago
No Image

അത്ഭുത വിജയം നേടി ഫാദേഴ്‌സ് എൻഡോവ്‌മെന്റ് പ്രോ​ഗ്രാം; ക്യാമ്പയിൻ വഴി സമാഹരിച്ചത് 3.72 ബില്യണിലധികം യുഎഇ ദിർഹം

uae
  •  2 days ago
No Image

ബംഗ്ലാദേശ്-ചൈന ബന്ധം ശക്തമാകുന്നു; ഒൻപത് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു

latest
  •  2 days ago
No Image

തൊടുപുഴയിലെ നവജാത ശിശുവിന്റെ മരണം; കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർത്ഥിനിക്ക് പരിക്ക്

National
  •  2 days ago
No Image

പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന് ചരിത്ര റെക്കോർഡ്

Cricket
  •  2 days ago
No Image

കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

Kerala
  •  2 days ago
No Image

യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും

uae
  •  2 days ago
No Image

നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കലാപം; കാഠ്‌മണ്ഡുവിൽ 2 പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരുക്ക്; കർഫ്യൂ പ്രഖ്യാപിച്ചു

latest
  •  2 days ago