
സൈബര് കുറ്റകൃത്യവും ആരോഗ്യ നിയമ ലംഘനവും: പ്രവാസി ഡോക്ടര് റിയാദില് അറസ്റ്റില്

റിയാദ്: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള മോശം പെരുമാറ്റത്തിന് പ്രവാസി ഡോക്ടര് അറസ്റ്റില്. റിയാദിലെ ഒരു സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രത്തില് ജോലി ചെയ്ത് വരികയായിരുന്നു ഇയാള്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്ദേശ പ്രകാരമായിരുന്നു അറസ്റ്റ്. സൈബര് കുറ്റകൃത്യങ്ങള്ക്കെതിരായ നിയമവും ആരോഗ്യ മേഖലയില് ജോലി ചെയ്യുന്നവര് പാലിക്കേണ്ട നിയമങ്ങള് ലംഘിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രോഗികളുടെ അന്തസ്സിനും സമൂഹത്തിനും ദോഷം വരുത്തുന്ന പ്രവൃത്തികള് അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. മെഡിക്കല് രംഗത്ത് പ്രവര്ത്തിക്കുന്നവരുടെയോ ആരോഗ്യ സ്ഥാപനങ്ങളുടെയോ ഭാഗത്ത് നിന്ന് അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്ന പ്രവര്ത്തനങ്ങളുണ്ടായല് അവര്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികളോ നിയമ ലംഘനങ്ങളോ ശ്രദ്ധയില്പ്പെട്ടാല് ഔദ്യോഗിക ചാനലുകള് വഴി അധികൃതരെ അറിയിക്കണമെന്ന് പൗരന്മാര്ക്കും പ്രവാസികള്ക്കും മന്ത്രാലയം നിര്ദേശം നല്കി.
An expat doctor working at a private healthcare facility in Riyadh has been arrested for inappropriate behavior on social media. The arrest was made under the Ministry of Health's directive, citing violations of cybercrime laws and regulations that healthcare professionals are required to follow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മസ്ജിദുല് ഹറമില് 29ാം രാവില് തറാവീഹിന് പങ്കെടുത്തത് 25 ലക്ഷം പേര്; ഖത്മുല് ഖുര്ആന് സാക്ഷിയാകാനായി നിറഞ്ഞുകവിഞ്ഞ് ഹറം പരിസരം | See Photos
Trending
• 2 days ago
75 വര്ഷം പഴക്കമുള്ള രാജ്യം കവിത കൊണ്ട് തകരുമെന്ന് കരുതും വിധം തരംതാഴരുത്, അരക്ഷിതബോധം അനുഭവിക്കുന്നവരുടെ വിമര്ശനത്തിന് കേസെടുക്കരുത്: സുപ്രിംകോടതി നടത്തിയത് ശക്തമായ നിരീക്ഷണം
National
• 2 days ago
മ്യാന്മര് ഭൂകമ്പം: മരണം 150 കവിഞ്ഞു, തകര്ന്ന കെട്ടിടങ്ങള്ക്കിടയില് നിരവധി പേര്, അയല്രാജ്യത്തേക്ക് ടണ് കണക്കിന് സഹായവുമായി ഇന്ത്യ | Earthquakes Hit Myanmar
International
• 2 days ago
കേരള സർവകലാശാലയിൽ അധ്യാപകന് ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി; 71 എംബിഎ വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും
Kerala
• 2 days ago
26കാരി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിനെതിരെ പീഡനപരാതിയുമായി കുടുംബം
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-28-03-2025
PSC/UPSC
• 2 days ago
17 വർഷങ്ങൾക്ക് ശേഷം ധോണിയുടെ കോട്ട തകർത്ത് കോഹ്ലിപ്പട; ബെംഗളൂരു കുതിക്കുന്നു
Cricket
• 2 days ago
19,000 ദിനാറിന്റെ കള്ളനോട്ടടിച്ചു; പ്രവാസിയെ പിടികൂടി കുവൈത്ത് പൊലിസ്
latest
• 2 days ago
മ്യാൻമർ ഭൂകമ്പം; ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടായിരിക്കാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ
Kerala
• 2 days ago
506 പേരുടെ പൗരത്വം കൂടി റദ്ദാക്കി കുവൈത്ത്
Kuwait
• 2 days ago
അത്ഭുത വിജയം നേടി ഫാദേഴ്സ് എൻഡോവ്മെന്റ് പ്രോഗ്രാം; ക്യാമ്പയിൻ വഴി സമാഹരിച്ചത് 3.72 ബില്യണിലധികം യുഎഇ ദിർഹം
uae
• 2 days ago
ബംഗ്ലാദേശ്-ചൈന ബന്ധം ശക്തമാകുന്നു; ഒൻപത് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു
latest
• 2 days ago
തൊടുപുഴയിലെ നവജാത ശിശുവിന്റെ മരണം; കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
Kerala
• 2 days ago
ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർത്ഥിനിക്ക് പരിക്ക്
National
• 2 days ago
ഏക്നാഥ് ഷിന്ഡെക്കെതിരായ പരാമര്ശം; കുനാല് കമ്രക്ക് മുന്കൂര് ജാമ്യം അനുവദിച്ച് കോടതി
National
• 2 days ago
യാസ് ദ്വീപിലെ തീപിടുത്തം നിയന്ത്രണവിധേയം; സമീപപ്രദേശങ്ങളിൽ ഉയർന്നത് വൻതോതിലുള്ള പുക
uae
• 2 days ago
ആൺകുട്ടി വേണമെന്ന ആഗ്രഹം; രാജസ്ഥാനിൽ ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊലപ്പെടുത്തി പിതാവ്
National
• 2 days ago
പെരുന്നാളിന് ലീവില്ല; അവധികള് റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവ്
National
• 2 days ago
പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന് ചരിത്ര റെക്കോർഡ്
Cricket
• 2 days ago
കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
Kerala
• 2 days ago
യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും
uae
• 2 days ago