
ഷോപ്പിങ് മാളുകൾ കൂടുതൽ സമയം പ്രവർത്തിക്കും; വെടിക്കെട്ട്, വിവിധ പരിപാടികൾ എന്നിങ്ങനെ റമദാൻ കളറാക്കി ദുബൈ

ദുബൈ :റമദാനിൽ ദുബൈയിലെ ഷോപ്പിങ് മാളുകൾ രാത്രി വൈകിയും പ്രവർത്തിക്കും. താമസക്കാർക്കായി വിവിധങ്ങളായ സാംസ്‌കാരിക പരിപാടികൾ, ഇഫ്താർ, സുഹൂർ ഒത്തുചേരലുകൾ, ആകർഷകമായ ഓഫറുകൾ, വെടിക്കെട്ട് പ്രദർശനങ്ങൾ, എന്നിങ്ങനെ നിരവധി പരിപാടികളാണ് എല്ലാ ദിവസവും ദുബൈ ഒരുക്കിയിരിക്കുന്നത്.
അൽ സീഫ്, ബ്ലൂ വാട്ടേഴ്‌സ് ഐലൻഡ്, ഫെസ്റ്റിവൽ സിറ്റി, ദ ബീച്ച്, ജെ.ബി.ആർ. എന്നിവിടങ്ങളിലെല്ലാം കരിമരുന്ന് പ്രദർശനമുണ്ടാകും. അൽ സീഫ്, മിർദിഫ് സിറ്റി സെൻ്റർ, ഔട്ട്‌ലെറ്റ് വില്ലേജ്, ബ്ലൂവാട്ടേഴ്‌സ് ഐലൻഡ്, ഹത്ത ഹെറിറ്റേജ് വില്ലേജ് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാ വാരാന്ത്യത്തിലും സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. ദുബൈയിലെ വിവിധയിടങ്ങളിലായി റംസാൻ മാർക്കറ്റുകളും സജീവമാണ്.
2025 സാമൂഹിക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മാർച്ച് 26 വരെ റംസാൻ അറ്റ് ദ പാർക്ക് എന്ന ആഘോഷപരിപാടിയുടെ ആദ്യപതിപ്പ് സബീൽ പാർക്ക് ആംഫി തിയേറ്ററിൽ അരങ്ങേറും. തിങ്കൾ മുതൽ വ്യാഴം വരെ വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ 12 വരെയും, വെള്ളി മുതൽ ഞായർ വരെ അർധരാത്രി ഒരു മണിവരെയുമാണ് പരിപാടി നടക്കുന്നത്. ഇവിടെ ഇഫ്‌താറും സുഹൂറും ഒരുക്കും.
ദുബൈ പൊലിസിൻ്റെ റംസാൻ പീരങ്കി, സാംസ്‌കാരിക പ്രദർശനങ്ങൾ എന്നിവയും കാണാൻ സാധിക്കും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ബാഗുകൾ, കരകൗശല വസ്തുക്കൾ എന്നിവയുടെയെല്ലാം ഗംഭീര ശേഖരമുള്ള റംസാൻ മാർക്കറ്റും ഇവിടെയുണ്ട്. ഈ മാസം 27 വരെ ദുബൈ എക്സ്പോ സിറ്റിയിൽ ഹായ് റംസാൻ പരിപാടി നടക്കും. ഒട്ടക സവാരി, അൽ വാസൽ പ്ലാസക്ക് കീഴിൽ പ്രത്യേക ഭക്ഷണം തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഗ്ലോബൽ വില്ലേജിലും പ്രത്യേക റംസാൻ പ്രദർശനങ്ങളുണ്ട്. 3500-ലേറെ ഔട്ട്ലെറ്റുകളിലെ ഷോപ്പിങ് അനുഭവം, 90-ലേറെ സംസ്കാരങ്ങളുടെ പ്രദർശനം തുടങ്ങിയവയെല്ലാം ഇവിടെ സന്ദർശകർക്കായി കാത്തിരിക്കുന്നു. ഈ മാസം 23 വരെ ജുമൈര എമിറേറ്റ്സ് ടവേഴ്‌സിൽ പ്രവർത്തിക്കുന്ന സൗജന്യ പ്രവേശനമുള്ള റംസാൻ ഡിസ്ട്രിക്ട് മാർക്കറ്റും ഒരു പ്രധാന ആകർഷണമാണ്. ഉം സുഖീം അക്കാദമി പാർക്കിലെ റൈപ്പ് മാർക്കറ്റിലും സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ മാസം 23 വരെ കറാമയിലെ ശൈഖ് ഹംദാൻ കോളനിയിൽ റംസാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ അരങ്ങേറും. അഞ്ച് വിശാലമായ സോണുകളിലായി 55ലേറെ റസ്റ്റോറൻ്റുകളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.
Dubai malls are extending their operating hours during Ramadan, offering a vibrant experience with fireworks, live performances, and various activities, making the holy month a memorable one for residents and visitors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റൊണാൾഡോയെക്കാൾ മികച്ചത് ആ രണ്ട് താരങ്ങളാണ് : ബ്രസീലിയൻ സൂപ്പർതാരം
Football
• 8 hours ago
വാഹനങ്ങൾ മോഷ്ടിച്ച് വില പിടിപ്പുള്ള സാധനങ്ങൾ കവർന്ന രണ്ടംഗ സംഘത്തെ പിടികൂടി കുവൈത്ത് പൊലിസ്
Kuwait
• 8 hours ago
എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിക്കാന്‍ ശ്രമം; മലയാളി പിടിയില്‍
Saudi-arabia
• 8 hours ago
പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യം; വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
Kerala
• 9 hours ago
ഉപഭോക്തൃ സേവനങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നത് വിലക്കി സഊദി സെന്‍ട്രല്‍ ബാങ്ക്
latest
• 9 hours ago
'അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ'; ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ
Kerala
• 9 hours ago
സഊദിയില്‍ എണ്ണ കണ്ടെത്തിയിട്ട് 87 വര്‍ഷം; മാറ്റങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും പാതയിലെ നെടുംതൂണായി എണ്ണ ഉല്പ്പാദനം
Saudi-arabia
• 9 hours ago
'മിസ്റ്റർ ചീഫ് മിനിസ്റ്റർ' ആവർത്തിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ, നിയമസഭയിൽ ക്രമസമാധാന ചർച്ച കലഹത്തിൽ
Kerala
• 11 hours ago
ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ദേശീയപാത ഗര്‍ഡര്‍ തകര്‍ന്നുവീണു
Kerala
• 11 hours ago
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ഗൈ പിയേഴ്‌സ് ഓസ്‌കര്‍ വേദിയില്‍
International
• 11 hours ago
Ramadan In UAE | യുഎഇയിലുടനീളം പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സമയം പരിഷ്‌കരിച്ചു, ഷാര്‍ജ, ദുബൈ, അബൂദബി എമിറേറ്റുകളിലെ സമ്പൂര്‍ണ പാര്‍ക്കിംഗ് ഗൈഡ്
uae
• 11 hours ago
'സര്‍ക്കാറിനെ ഇനിയും കാത്തുനില്‍ക്കാന്‍ കഴിയില്ല' മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ മുസ്‌ലിം ലീഗ്
Kerala
• 12 hours ago
കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ചുകൊന്നു, പിന്നാലെ പാലക്കാട്ടെ വീട്ടിലെത്തി ഭര്‍ത്താവ് ജീവനൊടുക്കി
Kerala
• 12 hours ago
Dubai Traffic: യാത്രാസമയം 70 ശതമാനം വരെ കുറയ്ക്കും, ഗതാഗത തടസ്സത്തിന് പകുതി ആശ്വാസമാകും; ദുബൈ ഹോള്‍ഡിംഗുമായി ആറു ബില്ല്യണ്‍ ദിര്‍ഹത്തിന്റെ കരാറില്‍ ഒപ്പുവച്ച് RTA
uae
• 12 hours ago
'ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നു,പഴയത് പോലെ ശസ്ത്രക്രിയ ചെയ്യാനാകുന്നില്ല': ഡോ. ജോര്‍ജ് പി. അബ്രഹാമിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.
Kerala
• 14 hours ago
'നാളെ തോക്ക് കൊണ്ടുവന്ന് സഹപാഠികളെ വെടിവെക്കില്ലെന്ന് ഉറപ്പുണ്ടോ? പരീക്ഷയെഴുതിപ്പിച്ചത് നീതികേടെന്ന് ഷഹബാസിന്റെ പിതാവ്
Kerala
• 15 hours ago
ഹത്തയിലെ സൈനികരോടൊപ്പം നോമ്പു തുറന്ന് ഷൈഖ് ഹംദാന്‍; ചിത്രങ്ങള്‍ വൈറല്‍
uae
• 15 hours ago
62....07 എളേറ്റിൽ എം ജെ ഹയർസെക്കന്‍ഡറി സ്കൂളിലെ പരീക്ഷാ ഹാളിൽ ഈ നമ്പർ ഒഴിഞ്ഞു കിടക്കും ....ഷഹബാസിന്റെ ഓർമകളുടെ മഴ നനഞ്ഞ് കൂട്ടുകാർ ഇന്ന് പരീക്ഷയെഴുതും
Kerala
• 15 hours ago
യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്; രണ്ട് സാക്ഷികള്‍ കൂറുമാറി
Kerala
• 13 hours ago
2024ല്‍ യുഎഇയില്‍ പത്തുപേരില്‍ ആറുപേരും അപരിചിതരെ സഹായിക്കാന്‍ മുന്നോട്ടുവന്നെന്ന് ഗാലപ്പിന്റെ കണക്കുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം നല്‍കിയത് 52% പേര്
uae
• 13 hours ago
ഇസ്റാഈല്‍ അധിനിവേശം പറയുന്ന 'നോ അദര്‍ലാന്‍ഡ്' ന് ഓസ്‌കര്‍
International
• 14 hours ago