HOME
DETAILS

എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിക്കാന്‍ ശ്രമം; മലയാളി പിടിയില്‍

  
March 03 2025 | 11:03 AM

malayali traveller Attempt to smoke on Air India flight

തിരുവനന്തപുരം: ലൈറ്റര്‍ ഒളിപ്പിച്ച്, വിമാനത്തിന്റെ ശുചിമുറിയില്‍ വച്ച് സിഗരറ്റ് വലിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിലാണ് ഗുരുതര സുരക്ഷാവീഴ്ച. 

ആലപ്പുഴ സ്വദേശിയായ യാത്രക്കാരന്‍ ആരും കാണാതെ ഒളിപ്പിച്ചു കടത്തിയ ലൈറ്റര്‍ ഉപയോഗിച്ച് ശുചിമുറിയില്‍ വച്ച് സിഗരറ്റ് കത്തിക്കുകയായിരുന്നു. ശുചിമുറിയില്‍ നിന്നും പുക ഉയര്‍ന്നതോടെ സുരക്ഷാ അലാം മുഴങ്ങുകയായിരുന്നു. തുടര്‍ന്ന് അധികൃതരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. 

സഊദിയിലെ ഇത്രയും യൂനിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം; വിമാന ടിക്കറ്റും ഹോസ്റ്റല്‍ സൗകര്യവും ഫ്രീ, ഒപ്പം സാമ്പത്തിക സഹായവും | study in Saudi with scholarship

ഇയാളെ പിന്നീട് വലിയതുറ പൊലിസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ തീപിടിക്കുന്ന വസ്തുക്കള്‍ ഒന്നും കൈവശം വയ്ക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് എയര്‍ ഇന്ത്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥന്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.    

ഇതിനു മുമ്പും സമാനമായ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 2023ല്‍ വിമാനത്തിനുള്ളില്‍ പുക വലിക്കാന്‍ ശ്രമിച്ച പൂണെ സ്വദേശിയെ പോലിസ് അറസ്റ്റുചെയ്തിരുന്നു.

ഉപഭോക്തൃ സേവനങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നത് വിലക്കി സഊദി സെന്‍ട്രല്‍ ബാങ്ക്

malayali traveller Attempt to smoke on Air India flight 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യനിരയിലെ രാജാവ് റൊണാൾഡോയുടെ തട്ടകത്തിലേക്ക്? വമ്പൻ നീക്കത്തിനൊരുങ്ങി അൽ നസർ

Football
  •  2 hours ago
No Image

കഞ്ചാവ് കേസിൽ ‘ഐഐടി ബാബ’ അറസ്റ്റിൽ; ഇത് പ്രസാദമെന്ന് അഭയ് സിങ്

National
  •  2 hours ago
No Image

മോദി സർക്കാരിന് കീഴിൽ തൊഴിലില്ലായ്മയും പണപ്പെരുപ്പവും മാത്രമാണ് വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്: രാഹുൽ ​ഗാന്ധി

Kerala
  •  3 hours ago
No Image

യുഎഇ ജയിലിലായിരുന്ന ഷെഹ്‌സാദിയുടെ വധശിക്ഷ നടപ്പാക്കി; മകളെ അന്വേഷിച്ച് കോടതിയിലെത്തിയ പിതാവ് കേട്ടത് മരണവാര്‍ത്ത

uae
  •  3 hours ago
No Image

വാർഡ് വിഭജന വിവാദം; ലീഗും കോൺഗ്രസും സുപ്രീം കോടതിയിൽ

Kerala
  •  3 hours ago
No Image

കഴിഞ്ഞ 10 വർഷത്തിനിടയിലുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് അവൻ: മഷെറാനോ

Football
  •  3 hours ago
No Image

നിയമലംഘനം നടത്തുന്ന വിദേശട്രക്കുകൾക്കുള്ള ശിക്ഷ കടുപ്പിച്ച് സഊദി; 5 മില്യൻ റിയാൽ വരെ പിഴ, ലൈസൻസ് റദ്ദാക്കൽ തുടങ്ങി കടുത്ത നടപടികൾ

Saudi-arabia
  •  3 hours ago
No Image

കേരളത്തിൽ ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  3 hours ago
No Image

വിമുക്തി കേന്ദ്രത്തിൽ അയച്ചതിന്റെ പ്രതികാരം; സഹോദരനെ വാളുകൊണ്ട് വെട്ടി ജ്യേഷ്ഠൻ

Kerala
  •  4 hours ago
No Image

പാസ്പോർട്ട് കാണാതായി; യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയത് രണ്ടു ദിവസം

Saudi-arabia
  •  5 hours ago