
നന്മയുടെ വെളിച്ചത്തിൽ ജീവിതം ധന്യമാക്കുക:ബഷീർ ഫൈസി ദേശമംഗലം

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഫഹാഹീൽ മേഖല 'മർഹബൻ യാ റമദാൻ' ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു. മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് അബ്ദുൽ റഷീദ് മസ്താൻ അധ്യക്ഷത വഹിച്ചു. കെ ഐ സി ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു.യുവ പണ്ഡിതനും പ്രഭാഷകനുമായ ബഷീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നിർവഹിച്ചു.
നന്മകൾക്കോരോന്നും അനേകമിരട്ടി പ്രതിഫലങ്ങൾ അല്ലാഹു വാഗ്ദത്തം ചെയ്ത വിശുദ്ധ റമദാൻ ജീവിതത്തെ പുനക്രമീകരിക്കാനുള്ള വേദിയായി മാറ്റണമെന്നും നന്മയുടെ വെളിച്ചത്തിൽ ജീവിതം ധന്യമാക്കനാമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കെ.ഐ.സി കേന്ദ്ര പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി, മെഹ്ബൂല മേഖല പ്രസിഡണ്ട് മുഹമ്മദ് ആദിൽ പി, മെഡ് എക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രധിനിധി ജസീൽ ഹുദവി തുടങ്ങിയവർ ആശംസൾ നേർന്നു. ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്ര നേതാക്കൾക്ക് ചടങ്ങിൽ വെച്ച് സ്വീകരണം നൽകി. കേന്ദ്ര-മേഖല -യൂണിറ്റ് നേതാക്കൾ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹംസക്കുട്ടി കെ പി സ്വാഗതവും ട്രഷറർ ഇല്യാസ് ബാഹസ്സൻ തങ്ങൾ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാര് കസ്റ്റഡിയില്
Kerala
• 3 days ago
ഗുജറാത്തില് നരബലി; നാലു വയസ്സുകാരിയുടെ കഴുത്തറുത്തത് മാതാവിന്റെ മുന്നില് വച്ച്
National
• 3 days ago
ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്
Kuwait
• 3 days ago
ആശ വര്ക്കര്മാരുടെ വേതനം വര്ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Kerala
• 3 days ago
റമദാനിലെ ആദ്യ ആഴ്ചയിൽ ഇരു ഹറമുകളിലുമായി വിതരണം ചെയ്തത് 4.9 ദശലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ
Saudi-arabia
• 3 days ago
കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില് അസ്ഥികൂടം
Kerala
• 3 days ago
'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല് ചെങ്കടലില് കാണാം' ഇസ്റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത്
International
• 3 days ago
വ്യാജ മെഡിക്കൽ ലീവ് റിപ്പോർട്ടുകൾ നൽകിയാൽ സഊദിയിൽ 100,000 റിയാൽ പിഴയും ജയിൽ ശിക്ഷയും
Saudi-arabia
• 3 days ago
1000 ഗോൾ തികയ്ക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 73 ഗോളുകൾ
Football
• 3 days ago
കടം വാങ്ങി ആര്ഭാട ജീവിതം നയിക്കുന്നതിനെ എതിര്ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
Kerala
• 3 days ago
താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത
Weather
• 3 days ago
വാഹനങ്ങളില്ല, വളയം പിടിക്കാൻ ആളുമില്ല, പിന്നെങ്ങനെ എക്സൈസ് ലഹരി പിടിക്കും?
Kerala
• 3 days ago
ബിസിസിഐ വാർഷിക കരാർ; ശ്രേയസ് തിരിച്ചെത്തിയേക്കും, സഞ്ജുവിന് പ്രമോഷൻ? പുറത്താവുക ഇവർ
Cricket
• 3 days ago
രാസപരിശോധനാ ലാബുകളിൽ കോൾഡ് സ്റ്റോറേജ് ഒരുക്കുന്നു; എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക
Kerala
• 3 days ago
ഫ്രീസോണുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് കരാറുകളില് ഒപ്പുവച്ച് ദുബൈ ആര്ടിഎ
uae
• 3 days ago
ചുവപ്പണിഞ്ഞൊരുങ്ങും പൊന്നമ്പിളി; ഈ മാസം 14ാം രാവിന് അഴകേറും
Science
• 3 days ago
'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്'; ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 368 പേർ അറസ്റ്റിൽ, 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി
Kerala
• 3 days ago
കറൻ്റ് അഫയേഴ്സ്-10-03-2025
PSC/UPSC
• 3 days ago
പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ്
Kerala
• 3 days ago
'കിംവദന്തികൾ പ്രചരിപ്പിക്കേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ താരം
Cricket
• 3 days ago
വിദേശത്തുള്ള ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാം; നിർണായക തീരുമാനവുമായി യുഎഇ
uae
• 3 days ago