HOME
DETAILS

ബെയ്റൂട്ട്, ബാഗ്ദാദ് സർവിസ് പുനരാരംഭിച്ച് എമിറേറ്റ്സ് എയർലൈൻ

  
February 03 2025 | 15:02 PM

 Emirates Resumes Services to Beirut and Baghdad

ദുബൈ: ദുബൈയിൽനിന്ന് ബെയ്റൂട്ട്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസ് പുനരാരംഭിച്ച്  എമിറേറ്റ്സ് എയർലൈൻ. ഇസ്റാഈൽ-ഹിസ്‌ബുല്ല വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്നാണ് തീരുമാനം. മേഖലയിൽ സംഘർഷങ്ങളെ തുടർന്ന് രണ്ടിടങ്ങളിലേക്കുമുള്ള സർവിസ് ജനുവരി 31 വരെ എമിറേറ്റ്സ് നിർത്തിവച്ചിരുന്നു.

മേഖലയിൽ സമാധാനവും സ്‌ഥിരതയും നിലനിർത്താൻ വെടിനിർത്തൽ സഹായകമാകുമെന്നും എയർലൈൻ അഭിപ്രായപ്പെട്ടു. ബെയ്റൂട്ടിലേക്ക് രണ്ടാമത്തെ പ്രതിദിന സർവിസ് ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുമെന്നും എയർലൈൻ അറിയിച്ചു.

Emirates Airlines has resumed its daily flight services to Beirut, Lebanon, and Baghdad, Iraq, with a Boeing 777-300ER aircraft offering over 5,000 seats weekly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-03-02-2025

latest
  •  5 hours ago
No Image

'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

Kerala
  •  6 hours ago
No Image

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ

International
  •  6 hours ago
No Image

ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച

International
  •  6 hours ago
No Image

നികുതി തർക്കം; അടിക്ക് തിരിച്ചടി തന്നെ; ട്രംപിന് മറുപടിയുമായി യൂറോപ്യൻ യൂണിയൻ

International
  •  6 hours ago
No Image

2024ൽ സഊദി അറേബ്യയുടെ സൈനിക ചെലവ് 75.8 ബില്യൺ ഡോളർ; ഗാമി മേധാവി

Saudi-arabia
  •  6 hours ago
No Image

പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കി; പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

latest
  •  6 hours ago
No Image

ടെസ്റ്റിൽ സെവാഗിനെ പോലെ കളിക്കാൻ അവന് കഴിയും: ഹർഭജൻ സിങ്

Cricket
  •  7 hours ago
No Image

കൺടന്റ് ക്രിയറ്റർമാർക്കുള്ള യുഎഇ ഗോൾഡൻ വിസക്ക് എങ്ങനെ അപേക്ഷിക്കാം

latest
  •  7 hours ago
No Image

ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

Kerala
  •  7 hours ago