HOME
DETAILS

റൊണാൾഡോ ഒരിക്കലും ആ ലീഗിലേക്ക് പോവാൻ സാധ്യതയില്ല: സെർജിയോ അഗ്യൂറോ

  
January 24 2025 | 07:01 AM

sergio aguero talks about cristaino ronaldo move to mls

റിയാദ്: അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മേജർ ലീഗ് സോക്കറിൽ ചേരുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് മുൻ അർജന്റൈൻ താരം സെർജിയോ അഗ്യൂറോ. റൊണാൾഡോ എംഎൽഎസിലേക്ക് പോവാൻ സാധ്യത കുറവാണെന്നാണ് അഗ്യൂറോ പറഞ്ഞത്. ലയണൽ മെസി എംഎൽഎസിലേക്ക് പോയപ്പോൾ ലീഗിന് വളരെയധികം പ്രാധാന്യം ലഭിച്ചുവെന്നും മുൻ അർജന്റൈൻ താരം പറഞ്ഞു. ഗോളിന് നൽകിയ അഭിമുഖത്തത്തിൽ സംസാരിക്കുകയായിരുന്നു അഗ്യൂറോ. 

'റൊണാൾഡോ എംഎൽഎസിലേക്ക് പോകുമെന്ന് ഞാൻ കരുതുന്നില്ല. മെസിയുടെ വരവ് ഇതിനോടകം തന്നെ മേജർ ലീഗ് സോക്കറിനെ വളരെയധികം ഉയരങ്ങളിൽ എത്തിച്ചു. ഈ ലീഗ് കൂടുതൽ കൂടുതൽ മത്സരാത്മകമാവുകയും ക്രമേണ വലിയ താരങ്ങൾ ഇങ്ങോട്ട് വരുകയും ചെയ്തു,' സെർജിയോ അഗ്യൂറോ പറഞ്ഞു. 

2023ലാണ് മെസി പിഎസ്ജിയിൽ നിന്നും മയാമിയിൽ എത്തുന്നത്. മെസിയുടെ വരവിനു പിന്നാലെ മേജർ ലീഗ് സോക്കറിന് കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു മയാമി നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതുവരെ അമേരിക്കൻ ക്ലബിനൊപ്പം 39 മത്സരങ്ങളിൽ നിന്നും 34 ഗോളുകളും 18 അസിസ്റ്റുകളും ആണ് മെസി നേടിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ പ്രതിഭാസം: കടലാക്രമണ സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  19 hours ago
No Image

ഇനിയും കണ്ടെത്താനുള്ളത് 15000ത്തോളം പേരെ, ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം  61,709 കവിയുമെന്ന് അധികൃതര്‍

International
  •  19 hours ago
No Image

'എന്നെ ഒന്നും ചെയ്യല്ലേ..; നിലവിളിച്ച് യുവതി'; മുക്കത്തെ ഹോട്ടലില്‍ നടന്ന പീഡനശ്രമത്തിന് തെളിവായി വീഡിയോ

Kerala
  •  19 hours ago
No Image

ആരും വിശന്നു കൊണ്ട് ഉറങ്ങാത്ത നാട്; നേട്ടത്തിന്റെ നെറുകയില്‍ കുവൈത്ത്

Kuwait
  •  19 hours ago
No Image

10 വയസ്സുള്ള കുട്ടിയെ മറയാക്കി മോഷണം; പ്രതി കുവൈത്തിൽ നടത്തിയത് 25ഓളം മോഷണങ്ങൾ

Kuwait
  •  20 hours ago
No Image

കുവൈത്തില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Kuwait
  •  20 hours ago
No Image

പ്രതിഭകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും യുഎഇ; നാഷണല്‍ സ്ട്രാറ്റജിയുടെ പുതിയഘട്ടം വൈകാതെ ആരംഭിക്കുമെന്ന് മന്ത്രിസഭ

uae
  •  20 hours ago
No Image

'കിഫ്ബി റോഡില്‍ ടോള്‍ പിരിച്ചാല്‍ തടയും': കെ.സുധാകരന്‍

Kerala
  •  20 hours ago
No Image

അടിക്ക് തിരിച്ചടിയുമായി ചൈന, യു.എസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തി; വ്യാപാരയുദ്ധ ഭീതിയില്‍ ലോകം

International
  •  20 hours ago
No Image

മഹാകുംഭമേള: പൊതുതാൽപര്യ ഹരജി പരി​ഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി 

National
  •  21 hours ago