HOME
DETAILS
MAL
ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
Web Desk
January 19 2025 | 05:01 AM
ദുബൈ: യുഎഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ (എന്‍സിഎം) നാഷണല്‍ സീസ്മിക് നെറ്റ്‌വര്‍ക്ക് സ്റ്റേഷനുകള്‍ പ്രകാരം ഞായറാഴ്ച ദക്ഷിണ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
യുഎഇ സമയം രാവിലെ 6.20നാണ് ഭൂചലനം സംഭവിച്ചത്. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എടുത്തുകാണിക്കുന്ന NCMന്റെ ഭൂപടം ഇതാ:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."