HOME
DETAILS

ദുബൈ ഗ്ലോബൽ വില്ലേജിൽ വണ്ടർ കിഡ്‌സ് ഫെസ്റ്റിവൽ ഫെബ്രുവരി 28 വരെ 

  
January 18 2025 | 15:01 PM

Wonderers Kids Fest at Global Village Dubai Until February 28

ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജിൽ വണ്ടർ കിഡ്‌സ് ഫെസ്റ്റിവലിനു തുടക്കമായി. ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുന്ന മൂന്ന് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള ആഘോഷമാണ് വണ്ടർ കിഡ്‌സ് ഫെസ്റ്റിവൽ. വൈകിട്ട് 4 മുതൽ 10 വരെയാണ് വണ്ടർ കിഡ്‌സ് ഫെസ്‌റ്റ്. ഫെസ്‌റ്റിവലിന്റെ ഭാഗമായുള്ള വിനോദ - വിദ്യാഭ്യാസ പരിപാടികൾ തീർത്തും സൗജന്യമാണ്. കൂറ്റൻ ബോർഡ് ഗെയിമുകളാണ് ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണം. ലോക റെക്കോർഡ് നേടിയ കുറ്റൻ സ്നേക്ക് ആൻഡ് ലാഡർ ബോർഡിൽ കുട്ടികൾ തന്നെ കരുക്കളായി മാറും.

പൈറേറ്റ് ഷിപ് ബാറ്റിലാണ് മറ്റൊരു പ്രധാന വിനോദം. ഫെയ്‌സ്‌ പോയ്ന്റിങ്, ബലൂൺ മോഡലിങ്, ബബിൾ ബില്യാഡ്‌സ് തുടങ്ങിയ ​ഗെയിമുകളുമുണ്ട്. കുട്ടികൾക്ക് കളിക്കൂട്ടുകാരായി ഗ്ലോബൽ വില്ലേജ് കഥാപാത്രങ്ങളായ വലീഫ്, സോയ എന്നിവർക്കൊപ്പം ചോട്ടാ ഭീം, ആന, സിംഹം എന്നിവയും ഉണ്ടാകും. കൂടാതെ, കിഡ്‌സ് തിയറ്ററിൽ ഈ കാർട്ടൂൺ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ഷോകളും നടക്കും.

The Wonderers' Kids Fest is currently underway at Global Village Dubai, offering a fun-filled experience for kids aged 3-12 until February 28. Enjoy life-sized board games, live shows, and exciting activities daily from 4 pm to 10 pm



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെയ്യാറ്റിൻകരയിൽ പൂട്ടിക്കിടന്നിരുന്ന വീട് കുത്തി തുറന്ന് മോഷണം

Kerala
  •  21 hours ago
No Image

അർത്തുങ്കൽ തിരുനാൾ; 2 താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജനുവരി 20ന് അവധി

Kerala
  •  21 hours ago
No Image

മണ്ണാർക്കാട് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ കൊമ്പനാനയുടെ അഴുകിയ നിലയിൽ ജഡം കണ്ടെത്തി

Kerala
  •  21 hours ago
No Image

യാത്രക്കാരുടെ എണ്ണത്തിലും, വിമാന സർവിസുകളിലും വർധന രേഖപ്പെടുത്തി ഷാർജ വിമാനത്താവളം

uae
  •  a day ago
No Image

കൂത്താട്ടുകുളം നഗരസഭാ അവിശ്വാസ പ്രമേയം; സിപിഎം തന്നെ തട്ടിക്കൊണ്ടുപോയതെന്നും കൂത്താട്ടുകുളം കൗൺസിലർ

Kerala
  •  a day ago
No Image

സഊദി അറേബ്യൻ അതോറിറ്റികളുടെ നിർദേശം: ഉംറ തീർത്ഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  a day ago
No Image

നിര്‍മാണം പൂർത്തിയാക്കിയ വീടിന്റെ മേല്‍ക്കൂര ഒരാഴ്ചകൊണ്ട് നിലം പതിച്ചു; വെൽഡർക്ക് 5 ലക്ഷം പിഴ, പക്ഷെ അടച്ചില്ല, 2 വർഷം ജയിലിൽ

Kerala
  •  a day ago
No Image

നെടുമങ്ങാട് അപകടം: ബസിൻ്റെ ഫിറ്റ്നസും പെർമിറ്റും ആർസിയും റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

Kerala
  •  a day ago
No Image

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമണം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് എഎപി

National
  •  a day ago