HOME
DETAILS

നെയ്യാറ്റിൻകരയിൽ പൂട്ടിക്കിടന്നിരുന്ന വീട് കുത്തി തുറന്ന് മോഷണം

  
January 18 2025 | 16:01 PM

A locked house in Neyyatinkara was broken into and stolen

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണത്ത് പൂട്ടിക്കിടന്നിരുന്ന വീട് കുത്തി തുറന്ന്  മോഷണം. 70000 രൂപയും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും കവർന്നു. ത്രേസ്യാപുരം സ്വദേശി സന്തോഷിൻ്റെ വീടാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. വീട്ടിൽ ആളില്ലായിരുന്ന സമയത്തായിരുന്നു മോഷണം നടന്നത്. പട്ടാളക്കാരനായ സന്തോഷ് അവധിക്ക് നാട്ടിൽ വരുമ്പോഴാണ് ഭാര്യയും മക്കളുമായി ഈ വീട്ടിൽ താമസിച്ചിരുന്നത്. വീട് തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിലും ഗൾഫ് കറൻസികൾ

latest
  •  18 hours ago
No Image

എയ്‌റോ ഇന്ത്യ ഷോ; യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീരുമാനം പക്ഷികളെ തടയാനെന്ന് ബിബിഎംപി

Kerala
  •  18 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജിൽ വണ്ടർ കിഡ്‌സ് ഫെസ്റ്റിവൽ ഫെബ്രുവരി 28 വരെ 

latest
  •  19 hours ago
No Image

അർത്തുങ്കൽ തിരുനാൾ; 2 താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജനുവരി 20ന് അവധി

Kerala
  •  19 hours ago
No Image

മണ്ണാർക്കാട് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ കൊമ്പനാനയുടെ അഴുകിയ നിലയിൽ ജഡം കണ്ടെത്തി

Kerala
  •  19 hours ago
No Image

യാത്രക്കാരുടെ എണ്ണത്തിലും, വിമാന സർവിസുകളിലും വർധന രേഖപ്പെടുത്തി ഷാർജ വിമാനത്താവളം

uae
  •  19 hours ago
No Image

കൂത്താട്ടുകുളം നഗരസഭാ അവിശ്വാസ പ്രമേയം; സിപിഎം തന്നെ തട്ടിക്കൊണ്ടുപോയതെന്നും കൂത്താട്ടുകുളം കൗൺസിലർ

Kerala
  •  20 hours ago
No Image

സഊദി അറേബ്യൻ അതോറിറ്റികളുടെ നിർദേശം: ഉംറ തീർത്ഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  20 hours ago
No Image

നിര്‍മാണം പൂർത്തിയാക്കിയ വീടിന്റെ മേല്‍ക്കൂര ഒരാഴ്ചകൊണ്ട് നിലം പതിച്ചു; വെൽഡർക്ക് 5 ലക്ഷം പിഴ, പക്ഷെ അടച്ചില്ല, 2 വർഷം ജയിലിൽ

Kerala
  •  21 hours ago
No Image

നെടുമങ്ങാട് അപകടം: ബസിൻ്റെ ഫിറ്റ്നസും പെർമിറ്റും ആർസിയും റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

Kerala
  •  21 hours ago