HOME
DETAILS

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗിന് ഇന്ന് മുതല്‍ നിയന്ത്രണം

  
Web Desk
January 08 2025 | 08:01 AM

sabarimala-spot-booking-restriction

പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം. ജനുവരി 15 വരെ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരം ആയി നിജപ്പെടുത്തി . മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തർക്ക്  വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
 
മകരവിളക്ക് തീർത്ഥാടനത്തിന്‍റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികളേയും നിരോധിച്ചിട്ടുണ്ട്.  ശബരിമലയിലെ തിരക്ക് പരി​ഗണിച്ച് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചുവെന്ന് കളക്ടർ  പ്രേം ക്രിഷ്ണൻ എസ് ഐ.എ.എസ് വാർത്താകുറിപ്പിൽ അറിയിച്ചു. ജില്ലയിൽ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്നും കുറിപ്പിൽ പറയുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മട്ടന്നൂരില്‍ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് രണ്ടുമരണം

Kerala
  •  20 hours ago
No Image

റോഡപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പണരഹിത ചികിത്സ; പദ്ധതി പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി

National
  •  21 hours ago
No Image

UAE Weather Updates...യുഎഇ കാലാവസ്ഥ; അബൂദബിയിലും അല്‍ഐനിലും കനത്ത മൂടല്‍മഞ്ഞ്, റോഡുകളില്‍ ദൃശ്യപരത കുറവ്, ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

uae
  •  21 hours ago
No Image

റിഷഭ് പന്തിന് ഇനി സാധ്യതകളില്ല, സഞ്ജു സാംസണ്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു; മുന്‍ ഇന്ത്യന്‍ ബാറ്റിംങ് കോച്ച്

Cricket
  •  a day ago
No Image

കപ്പില്‍ മുത്തമിടുമോ തൃശൂര്‍; കലോത്സവത്തിന് ഇന്ന് തിരശീല

Kerala
  •  a day ago
No Image

അടുക്കളയില്‍ നിന്ന് പാറ്റയെ തുരത്താന്‍ ഒരു സ്പൂണ്‍ പഞ്ചസാര മതി;  വീടിന്റെ പരിസരത്ത് ഇനി പാറ്റ വരില്ല

Kerala
  •  a day ago
No Image

ഓട്ടിസം ബാധിച്ച മകന് അഡ്മിഷന്‍ നിഷേധിച്ച് 22 സ്‌കൂളുകള്‍; ഒരു സ്‌പെഷ്യല്‍ സ്‌കൂള്‍ തന്നെ തുടങ്ങി അമ്മ, ഇതു സ്‌നേഹത്തില്‍ ചാലിച്ച പ്രതികാരത്തിന്റെ കഥ

uae
  •  a day ago
No Image

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍ 

Kerala
  •  a day ago
No Image

പെരിയ ഇരട്ട കൊലക്കേസ്:  കുഞ്ഞിരാമന്‍ ഉള്‍പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Kerala
  •  a day ago
No Image

'കണ്ണു തുറപ്പിക്കാന്‍ അവര്‍ കണ്ണുകെട്ടി'; ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമായി തലശ്ശേരി ചിറക്കര എച്ച്.എസ്.എസിന്റെ കോല്‍ക്കളി

International
  •  a day ago