HOME
DETAILS
MAL
എടയാര്‍ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു
January 07 2025 | 16:01 PM
കൊച്ചി: എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ തീപിടിത്തം. ജ്യോതിസ് കെമിക്കല്‍സ് എന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്.ഏലൂര്‍, എറണാകുളം അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒന്‍പതു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."