HOME
DETAILS
MAL
വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍
January 07 2025 | 18:01 PM
ഡൽഹി: വി നാരായണന്‍ ഐഎസ് ആര്‍ ഒയുടെ പുതിയ ചെയര്‍മാന്‍, നിലവില്‍ എല്‍പിഎസ് സി മേധാവിയാണ് വി നാരായണന്‍. കന്യാകുമാരി സ്വദേശിയാണ്. നിര്‍ണായക ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."