HOME
DETAILS

കണ്ണൂരില്‍ തെരുവു നായയെ കണ്ടു പേടിച്ചോടി കിണറ്റില്‍ വീണു മരിച്ച കുട്ടിയുടെ ഖബറടക്കം ഇന്ന്

  
January 08 2025 | 03:01 AM


കണ്ണൂര്‍:  കണ്ണൂരിലെ പാനൂരില്‍ തൂവാക്കുന്നില്‍ തെരുവ് നായയെ കണ്ട് പേടിച്ചോടി കിണറ്റില്‍ വീണു മരിച്ച കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും. മഹമ്മദ് ഫസല്‍ എന്ന നാലാം ക്ലാസുകാരനാണ് മരിച്ചത്. തലശ്ശേരിയിലെ ജനറല്‍ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. 11 മണിയോടെ ബന്ധുക്കള്‍ക്കു വിട്ടു നല്‍കുന്നതാണ്. 

ഇന്നലെ വൈകിട്ടാണ് ചേലക്കാട്ടെ മത്തത്ത് ഹൗസില്‍ ഉസ്മാന്‍ -ഫൗസിയ ദമ്പതികളുടെ മകനായ മുഹമ്മദ് ഫസലിനെ നായ ഓടിച്ചതും കുട്ടി കിണറ്റില്‍ വീണു മരിച്ചതും. കൂട്ടുകാര്‍ക്കൊപ്പം വീട്ടിലേക്കു വരുകയായിരുന്നു കുട്ടി. നായയെ കണ്ട് ഭയന്നോടിയപ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.

 

 

In Kannur, a child named Mohammed Fazil, a 4th grader, tragically died after being frightened by a street dog in Panur. The child ran and fell into a well, resulting in his death.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇല്ലാത്ത മാവോയിസ്റ്റുകളെ തേടി ഇപ്പോഴും കാടുകയറ്റം; കാട്ടുകൊമ്പന് 'കാവല്‍' നില്‍ക്കാനും കമാന്‍ഡോകള്‍ക്ക് നിര്‍ദേശം

Kerala
  •  2 hours ago
No Image

എഴുത്തുകാരനും,മാധ്യമപ്രവർത്തകനും, മുൻ എംപിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു

Kerala
  •  10 hours ago
No Image

കത്ത് വാസ്തവവിരുദ്ധം, ഹമീദ് ഫൈസിയെയും സാലിം ഫൈസിയെയും സമൂഹത്തിൽ ഇകഴ്ത്താനുള്ള നീക്കം ചെറുക്കും: എസ് ഐ സി സഊദി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ

organization
  •  11 hours ago
No Image

നിയമസഭാ പുസ്തകോത്സവം ജനുവരി 7 മുതല്‍ 13 വരെ; മീഡിയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Kerala
  •  11 hours ago
No Image

നിയമസഭയിൽ മൂന്ന് ദിവസം ചോദ്യോത്തരവേളയില്ല; സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷത്തിന് അതൃപ്തി  

Kerala
  •  11 hours ago
No Image

വയനാട്; പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ 22കാരന് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചു, നിരവധി പേർക്ക് പരുക്ക് 

latest
  •  12 hours ago
No Image

ഖത്തറിൽ വ്യക്തികൾക്ക് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യാം

qatar
  •  12 hours ago
No Image

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസ് 

oman
  •  12 hours ago
No Image

കുമരനല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു; അപകടം

Kerala
  •  12 hours ago