HOME
DETAILS

തൃശ്ശൂരിൽ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ 4 പേർക്കെതിരെ കേസെടുത്ത് മാള പൊലീസ്

  
January 07 2025 | 16:01 PM

Mala police registered a case against 4 persons in the incident of attack on a businessman and his family in Thrissur

തൃശ്ശൂർ: തൃശ്ശൂർ തിരുമുക്കുളത് വ്യാപാരിയെയും കുടുംബത്തെയും ആക്രമിക്കുകയും കട തല്ലിപ്പൊളിക്കുകയും ചെയ്ത സംഭവത്തിൽ 4 പേർക്കെതിരേ കേസെടുത്ത് മാള പൊലീസ്. ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  വ്യാപാരിയായ പാറേക്കാട്ടിൽ ആന്‍റണി (60), ഭാര്യ കുസുമം, മക്കളായ അമർജിത്, അഭിജിത് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. തിരുമുക്കുളം പള്ളി വികാരി ആന്‍റണി പോൾ പറമ്പത്തുമായി പ്രതികൾ തർക്കിക്കുന്നതിനിടെ ഇടപെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രദേശവാസികളായ ഡേവിസ് , ലിനു, ഷൈജു, ലിൻസൺ എന്നിവർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കുഴൂർ പഞ്ചായത്ത് പരിധിയിൽ  വ്യാപാരികൾ കടയടച്ചിട്ട് പ്രതിഷേധം നടത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''അധികാരത്തിലേറും മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണം, ഇല്ലെങ്കില്‍...'' ഹമാസിന് ഭീഷണിയുമായി ട്രംപ്

International
  •  14 hours ago
No Image

തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; മുന്നിലെത്തി തൃശൂര്‍

Kerala
  •  14 hours ago
No Image

കണ്ണൂരില്‍ തെരുവു നായയെ കണ്ടു പേടിച്ചോടി കിണറ്റില്‍ വീണു മരിച്ച കുട്ടിയുടെ ഖബറടക്കം ഇന്ന്

Kerala
  •  15 hours ago
No Image

20 കോച്ചുകളുമായി തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരത് 10 മുതല്‍

Kerala
  •  15 hours ago
No Image

ഡിജിറ്റൽ തെളിവ് എവിടെ? പരിശോധിക്കാൻ അനുവദിക്കണം; ചീഫ് സെക്രട്ടറിക്ക് വീണ്ടും എൻ. പ്രശാന്തിന്റെ കത്ത്

Kerala
  •  15 hours ago
No Image

പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ചത് 6 ദിനം കൊണ്ട്; ഇല്ലാതായത് പതിനായിരത്തോളം മുസ് ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്; സുപ്രിംകോടതിയില്‍ വാദം കേള്‍ക്കും

Kerala
  •  17 hours ago
No Image

വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-07-01-2025

PSC/UPSC
  •  a day ago
No Image

ഫണ്ട് തട്ടിപ്പ്; മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി

Kerala
  •  a day ago