HOME
DETAILS
MAL
കോഴിക്കോട്-സലാല റൂട്ടില്‍ 2 പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
Web Desk
January 06 2025 | 14:01 PM
സലാല: സലാല-കോഴിക്കോട് റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. ഈ സര്‍വീസുകള്‍ ഞായറും വ്യാഴവുമാണ് ഉണ്ടാവുക. ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് കോഴിക്കോട്ടേക്ക് ആഴ്ചയില്‍ രണ്ടുതവണ സര്‍വീസ് ഉണ്ടായിരുന്നു. കൊച്ചിയിലേക്ക് ആഴ്ചയില്‍ ഒരു സര്‍വീസാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."