HOME
DETAILS

വാഗമണ്ണില്‍ പുതുവത്സരാഘോഷത്തിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു

  
January 01 2025 | 15:01 PM

A young man died after slipping and falling into a cokka during the New Year celebrations in Wagaman

തൊടുപുഴ: വാഗമണ്ണില്‍ പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടയിൽ യുവാവ്  കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു. കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ (26) ആണ് മരിച്ചത്.

ഇന്നലെ രാത്രി കാഞ്ഞാര്‍ - വാഗമണ്‍ റോഡില്‍ പുത്തേടിനും കുമ്പങ്കാനത്തിനുമിടയില്‍ ചാത്തന്‍പാറയിലായിരുന്നു ദാരുണമായ അപകടം.പുതുവര്‍ഷം ആഘോഷിക്കാനായി വാഗമണ്ണിലേക്ക് പുറപ്പെട്ട സംഘം യാത്രക്കിടെ വ്യൂ പോയിന്റിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് എബിനെ കൊക്കയില്‍ നിന്ന് പുറത്തെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് എബിന്‍ മരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-01-2024

PSC/UPSC
  •  16 hours ago
No Image

പി.വി അൻവർ എംഎൽഎയുടെ അറസ്റ്റ്; പ്രതിഷേധിച്ച് പ്രവർത്തകർ

Kerala
  •  17 hours ago
No Image

നിയമവിരുദ്ധ പരസ്യം പ്രസിദ്ധീകരിച്ച സോഷ്യൽ മീഡിയ സെലിബ്രിറ്റിക്ക് ഒരു ലക്ഷം റിയാൽ പിഴചുമത്തി സഊദി അധികൃതർ

Saudi-arabia
  •  17 hours ago
No Image

സുഹൃത്തുക്കൾക്കൊപ്പം അന്നമനട പുഴയിൽ കുളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

ദുബൈയിൽ വഴക്കിനിടെ ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവിന് മൂന്ന് മാസം തടവും നാടുകടത്തലും 

uae
  •  18 hours ago
No Image

പ്രൗഢം ജാമിഅ വാര്‍ഷിക, സനദ്ദാന സമ്മേളനം സമാപിച്ചു

organization
  •  18 hours ago
No Image

പഞ്ചാബിനെ വീഴത്തി ബ്ലാസ്റ്റേഴ്സ്

Football
  •  18 hours ago
No Image

പിവി അൻവർ എംഎൽഎ അറസ്റ്റിൽ

Kerala
  •  18 hours ago
No Image

പ്രവർത്തനത്തിലെ തകരാറിനാൽ ചിമ്മിനിയിൽ നിന്ന് കനത്ത പുക; ഫുജൈറയിലെ സിമൻ്റ് കമ്പനി താൽക്കാലികമായി അടച്ചു

uae
  •  19 hours ago
No Image

ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശീയ ഉന്‍മൂലനം: ഡോ.അബ്ദുറസാഖ് അബൂജസര്‍

Kerala
  •  19 hours ago