HOME
DETAILS

പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍കൂട് തകര്‍ത്തു; പൊലിസില്‍ പരാതി 

  
December 23 2024 | 11:12 AM

christmas-decoration-at-school-destroyed-in palakakad

പാലക്കാട്: ക്രിസ്മസ് ആഘോഷത്തിനായി  സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തതായി പരാതി. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പുല്‍ക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

ഗേറ്റിനുള്ളിലുണ്ടായിരുന്ന പുല്‍ക്കൂട് നീളമുള്ള വടി ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. സാമൂഹ്യവിരുദ്ധരായിരിക്കാം പുല്‍ക്കൂട് തകര്‍ത്തതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ചിറ്റൂര്‍ പൊലീസില്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

കൊച്ചി സൈബര്‍ തട്ടിപ്പ്; മുഖ്യപ്രതി യുവമോര്‍ച്ച നേതാവ്; അറസ്റ്റ്

Kerala
  •  16 hours ago
No Image

മാധബി ബുച്ചിന് ഹാജരാകാൻ നിർദ്ദേശം നല്കി ലോക്പാൽ; നടപടി, മഹുവ മൊയിത്ര എംപി അടക്കം നൽകിയ പരാതിയിൽ 

latest
  •  16 hours ago
No Image

എക്സൈസ് ഓഫീസിൽ വിജിലൻസ് റെയ്ഡ്; 72,500 രൂപയും, 10 കുപ്പി മദ്യവും, ക്രിസ്മസ് കേക്കും പിടിച്ചെടുത്തു

Kerala
  •  17 hours ago
No Image

കോഴിക്കോട് ഡിഎംഒ ആയി ഡോ.ആശാദേവി ചുമതലയേറ്റു

Kerala
  •  17 hours ago
No Image

ക്രിസ്മസ് - ന്യൂ ഇയര്‍ തിരക്ക്; കേരളത്തിലേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ച് ദക്ഷിണ റെയില്‍വേ

Kerala
  •  17 hours ago
No Image

സന്തോഷ് ട്രോഫി: തോൽക്കാതെ കേരളം; തമിഴ്‌നാടിനെ സമനിലയില്‍ പിടിച്ചു

Football
  •  18 hours ago
No Image

നിക്ഷേപകർക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കാനൊരുങ്ങി സഊദി അറേബ്യ 

Saudi-arabia
  •  18 hours ago
No Image

കുട്ടികളെ പരീക്ഷയില്‍ തോല്‍പ്പിക്കുക എന്നത് കേരള സര്‍ക്കാരിന്റെ നയമല്ല:  മന്ത്രി വി. ശിവന്‍കുട്ടി

Kerala
  •  19 hours ago
No Image

'മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാന്‍ ചില ക്ഷുദ്ര വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു'; ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങളെ അപലപിച്ച് മുഖ്യമന്ത്രി

Kerala
  •  20 hours ago