HOME
DETAILS
MAL
കോഴിക്കോട് ജുവനൈൽ ഹോമിൽ നിന്നും കാണാതായ നാല് പെൺകുട്ടികളെയും കണ്ടെത്തി
December 16 2024 | 15:12 PM
കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്നും കാണാതായ നാല് പെൺകുട്ടികളെയും കണ്ടെത്തി. വൈകീട്ട് പ്രാർത്ഥനാ സമയത്ത് അടുക്കള വാതിൽ വഴിയാണ് പെൺകുട്ടികൾ പുറത്തുകടന്നത് എന്നാണ് വിവരം. ചേവായൂർ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ കുട്ടികളെ കണ്ടെത്തിയത്.
Four girls who went missing from a juvenile home in Kozhikode have been found.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."