HOME
DETAILS

അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം

  
October 29 2024 | 13:10 PM

Akrum Afif Asias Outstanding Footballer

ദോഹ: ഖത്തറിന്റെ മുന്നേറ്റതാരം അക്രം അഫീഫിന് ഏഷ്യന്‍ ഫുട്ബാളിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം. ദക്ഷിണ കൊറിയയിലെ സോളില്‍ വച്ച് നടന്ന എ.എഫ്.സി വാര്‍ഷിക പുരസ്‌കാര ചടങ്ങിലാണ് അക്രം അഫീഫ് രണ്ടാം തവണയും വന്‍കരയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 

ഈ വര്‍ഷം ആദ്യം ഖത്തറില്‍ നടന്ന ഏഷ്യന്‍ കപ്പ് ഫുട്ബാളില്‍ ആതിഥേയരെ രണ്ടാം തവണ കിരീടത്തിലേക്ക് നയിച്ച പ്രകടന മികവാണ് അക്രം അഫീഫിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. അവസാന മൂന്നില്‍ ഇടം പിടിച്ച ദക്ഷിണ കൊറിയയുടെ സോള്‍ യുങ് വൂ, ജോര്‍ഡന്റെ യസാന്‍ അല്‍ നഇമത് എന്നിവരെ പിന്തള്ളിയാണ് അഫീഫിന്റെ നേട്ടം.

2019ലും മികച്ച ഏഷ്യന്‍ താരമായി തെരഞ്ഞെടുക്കപ്പെട്ട അക്രം, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ലബായ അല്‍ സദ്ദിന്റെ താരമാണ്.

Akrum Afif, Qatar's talented footballer, shines as Asia's best, showcasing exceptional skills and leading his team to victory in the AFC Asian Cup. His impressive performance earns him top honors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയൻ പ്രസിഡന്‍റ് ബഷാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  3 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  3 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  3 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  3 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  3 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  3 days ago