HOME
DETAILS
MAL
തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി
December 08 2024 | 11:12 AM
തിരുവനന്തപുരം: മാറനെല്ലൂരില്‍ ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി. മാറനല്ലൂര്‍ പൊങ്ങുമ്മൂട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍.
വെള്ളിയാഴ്ച്ചയാണ് ബന്ധുക്കള്‍ രാജേന്ദ്രനെ അവസാനമായി കണ്ടത്. പൊലിസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി വിശദമായി പരിശോധിക്കുകയാണ്.
old body was found inside an auditorium in Thiruvananthapuram
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."