HOME
DETAILS

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

ADVERTISEMENT
  
September 18 2024 | 19:09 PM

1000 per annum deposit National Pension Scheme to Children NPS started the romance

ന്യൂഡൽഹി: രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പേരില്‍ ആരംഭിക്കാവുന്ന പെന്‍ഷന്‍ പദ്ധതിയായ എന്‍.പി.എസ് വാത്സല്യ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. മക്കളുടെ ഭാവി ശോഭനമാക്കാനും വാര്‍ധക്യ കാലത്ത് മെച്ചപ്പെട്ട പെന്‍ഷനും ആനുകൂല്യങ്ങളും ലഭ്യമാക്കാനും സഹായിക്കുന്ന നിക്ഷേപ പദ്ധതിയാണിത്.  ചുരുങ്ങിയത് 1000 രൂപ മക്കളുടെ പേരില്‍ നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാവാം. രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനായോ, ബാങ്ക്, തപാല്‍ ഓഫീസ് വഴിയോ പണമടയ്ക്കാം. 

എല്ലാ വര്‍ഷവും ചുരുങ്ങിയത് 1000 രൂപ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കണം. നിലവിലുള്ള നാഷനല്‍ പെന്‍ഷന്‍ സ്‌കീം (NPS) കുട്ടികളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. എന്‍.പി.എസില്‍ നിലവില്‍ 1.86 കോടി വരിക്കാരും, 13 ലക്ഷം കോടി നിക്ഷേപവുമുണ്ട്. 

18 വയസിന് താഴെയുള്ളവരുടെ പേരിലാണ് അക്കൗണ്ട് തുടങ്ങാനാവുക. 18 വയസ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സാധാരണ എന്‍.പി.എസിലേക്ക് സ്വമേധയാ മാറും. 60 വയസ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ ലഭിച്ച് തുടങ്ങും. നിക്ഷേപം പിന്‍വലിക്കുന്നതിന് നിബന്ധനകളുണ്ട്.

1000 per annum deposit National Pension Scheme to Children NPS started the romance



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  4 hours ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  4 hours ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  4 hours ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  5 hours ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം; ഉറപ്പുനല്‍കി മന്ത്രി ശോഭ കരന്തലജെ

Kerala
  •  5 hours ago
No Image

കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊന്നു; ഓട്ടോയില്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

Kerala
  •  6 hours ago
No Image

ബിഹാറില്‍ ദലിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍

National
  •  7 hours ago
No Image

തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  7 hours ago
No Image

പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി

Kerala
  •  8 hours ago
No Image

'രാവെന്നും പകലെന്നുമില്ല.. മകള്‍ മരിച്ചത് ജോലിഭാരം മൂലം അവളുടെ മരണം നിങ്ങള്‍ക്ക് തിരുത്താനുള്ള വിളിയാവട്ടെ''  EY ചെയര്‍മാന് കുഴഞ്ഞു വീണ് മരിച്ച സി.എക്കാരിയുടെ മാതാവിന്റെ കത്ത്

National
  •  9 hours ago