HOME
DETAILS
MAL
നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി
ADVERTISEMENT
September 18 2024 | 15:09 PM
മലപ്പുറം: സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നിരീക്ഷണത്തിലുണ്ടായിരുന്ന പത്ത് പേരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവായി. ഇതോടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 266 ആയി കുറഞ്ഞു. ഇതുവരെ ആകെ 26 ഫലങ്ങളാണ് നെഗറ്റീവായത്.
ആകെ നിരീക്ഷണത്തിലുള്ളവരില്‍ 176 പേര് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലും, 90 പേര് സെക്കണ്ടറി സമ്പര്‍ക്കപ്പട്ടികയിലും ഉള്‍പ്പെട്ടവരാണ്. ഇതില്‍ 81 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. 11 പേരെയാണ് ഇന്ന് പുതുതായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ആരോഗ്യ വകുപ്പ് നടത്തിയ സര്‍വേയില്‍ ഇതുവരെ 175 പനികേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ten more people tested negative in nipah cases kerala including the mother and relatives of deceased
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം
International
• 14 hours agoഅർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും
Kerala
• 14 hours agoപ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്ഷന് പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി
National
• 21 hours agoസാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം
Kerala
• a day agoകങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു
National
• a day agoപേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്ഫോടനം
International
• a day agoസഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത
Saudi-arabia
• a day agoഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്
Kerala
• a day agoഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു
bahrain
• a day agoദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍
Kerala
• a day agoADVERTISEMENT