HOME
DETAILS

ബിഹാറില്‍ ദലിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍

ADVERTISEMENT
  
Web Desk
September 19 2024 | 09:09 AM

Dalit Homes Set Ablaze in Bihars Nawada District Amid Land Dispute

പട്‌ന: ബിഹാറില്‍ 21 ദലിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍. നവാദ ജില്ലയിലാണ് സംഭവം. ആദ്യം പുറത്ത് വന്ന വിവരപ്രകാരം 80 വീടുകള്‍ക്ക് തീയിട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പിന്നീട് 21 വീടുകള്‍ക്ക് മാത്രമാണ് തീയിട്ടതെന്ന് പൊലിസ് അറിയിക്കുകയായിരുന്നു. കൂടുതല്‍ സംഘര്‍ഷ സാധ്യത ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് വന്‍ പൊലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

വസ്തുതര്‍ക്കത്തിന്റെ പേരിലാണ് വീടുകള്‍ക്ക് തീയിട്ടതെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തില്‍ പ്രധാന പ്രതി ഉള്‍പ്പടെ 15 പേര്‍ അറസ്റ്റിലായെന്നും പൊലിസ് വ്യക്തമാക്കുന്നു. ബിഹാറില്‍ ജംഗിള്‍ രാജാണ് നിലനില്‍ക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സംഭവമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

തങ്ങളുടെ താമസസ്ഥലത്തേക്ക് ഇരച്ചുകയറിയെത്തി അക്രമികള്‍ നിരവധി കുടുംബങ്ങളെ മര്‍ദിക്കുകയും വീടുകള്‍ക്ക് തീയിടുകയും ചെയ്തുവെന്ന് ഗ്രാമീണര്‍ പറഞ്ഞു. അക്രമികള്‍ ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. 

സംഭവത്തിന് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 hours ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  4 hours ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  5 hours ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  5 hours ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  5 hours ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  6 hours ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  6 hours ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  7 hours ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  8 hours ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  8 hours ago