HOME
DETAILS

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

ADVERTISEMENT
  
September 03 2024 | 17:09 PM

Gulf Suprabhatam Thiruprabha quiz competition from tomorrow

ദുബൈ: റബീഉല്‍ അവ്വല്‍ മാസത്തില്‍ ഗള്‍ഫ് സുപ്രഭാതം സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിന് നാളെ മുതല്‍ തുടക്കമാകും. പ്രവാചക തിരുമേനിയുടെ ജീവിത ദര്‍ശനത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അറിയുവാനുള്ള അവസരമൊരുക്കുന്നതിനാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. 30 ദിവസവും ഗള്‍ഫ് സുപ്രഭാതത്തില്‍ പ്രത്യേക കോളവും ഗള്‍ഫ് സുപ്രഭാതം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ക്വിസ് മത്സരവുമാണ് നടക്കുക. ശരിയുത്തരം എഴുതുന്ന ആളുടെ പേര് അടുത്ത ദിവസം പത്രത്തില്‍ പ്രസിദ്ധീകരിക്കും. എല്ലാ ദിവസവും ആകര്‍ഷകമായ സമ്മാനവും അവസാനം എല്ലാ മത്സരാര്‍ഥികളേയും ഉള്‍പെടുത്തി മെഗാസമ്മാനവും ഉണ്ടായിരിക്കുമെന്ന് ഗള്‍ഫ് സുപ്രഭാതം  കോഡിനേറ്റര്‍ സയ്യിദ് ശുഐബ് തങ്ങള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  a day ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  a day ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  a day ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  a day ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  a day ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  a day ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  a day ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  a day ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  a day ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  a day ago