HOME
DETAILS

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

ADVERTISEMENT
  
Web Desk
September 15 2024 | 08:09 AM

Iltiyaaz Mufti Criticizes BJPs Kashmir Policy Promises to Restore Special Status if in Power

ശ്രീനഗര്‍: അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്ന് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇല്‍തിജ മുഫ്തി.  യുവാക്കള്‍ ഉള്‍പ്പെടെ അരക്ഷിതാവസ്ഥയിലാണെന്ന് പറഞ്ഞ അവര്‍ യുവാക്കളെ ജയിലിലടയ്ക്കലും വികസനമില്ലായ്മയുമാണ് ബിജെപിയുടെ 'നയാ കശ്മീര്‍' എന്നും പരിഹസിച്ചു. കശ്മീരില്‍ ഒരു വികസനവും ഉണ്ടായിട്ടില്ല. തടങ്കലില്‍വെക്കലും ജയിലിലടക്കലുമാണ് കശ്മീരില്‍ നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം കടലാസില്‍ മാത്രമാണ്. വിജയിക്കാന്‍ വേണ്ടിയാണ് താന്‍ പോരാടുന്നതെന്നും ഇല്‍തിജ പറഞ്ഞു.ജനങ്ങളുടെ പ്രതികരണം അവിശ്വസനീയമാണ്. മെഹ്ബൂബ മുഫ്തിയുടെ മകള്‍ എന്ന നിലയിലല്ല ജനങ്ങളുമായി നേരിട്ട് ബന്ധമുണ്ടാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. ബിച്ച്ബെഹ്റ മണ്ഡലത്തിലെ പിഡിപി സ്ഥാനാര്‍ഥിയാണ് ഇല്‍തിജ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  2 days ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  2 days ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  2 days ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  2 days ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  2 days ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  2 days ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  2 days ago
No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  2 days ago