HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-15-09-2024
September 15 2024 | 13:09 PM
1) 2024 സൗത്ത് ഏഷ്യൻ (U20) ജൂനിയർ അത്‌ലറ്റിക്സ് മീറ്റിന്റെ വേദി?
ചെന്നൈ
2) അടുത്തിടെ ഓപ്പൺ AI അവതരിപ്പിച്ച ചാറ്റ് GPT യെക്കാൾ പലമടങ്ങ് ശക്തമായ, ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡൽ ?
ഒ1, ഒ1 മിനി
3) 2024 സെപ്റ്റംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച, ഷോർട്ട് റേഞ്ച് സർഫേസ് ടു സർഫേസ് എയർ മിസൈൽ ?
VL-SRSAM
4) "സംവാദങ്ങളുടെ ആൽബം" എന്ന പുസ്തകം രചിച്ചത്
കെ. ഇ. എൻ കുഞ്ഞഹമ്മദ്
5)സെപ്റ്റംബർ മാസത്തിൽ അന്തരിച്ച പെറു മുൻ പ്രസിഡൻറ് ?
ആൽബർട്ടോ ഫുജിമോറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."