
'ഗുഡ്ബൈ' ഗാനത്തിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ്ഹൗസ്; സേഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോയില്‍ 'ഗുഡ്ബൈ' ഗാനം ചേര്‍ത്തതിന്റെ പേരില്‍ വൈറ്റ് ഹൗസിനു നേരെ വിമര്‍ശനം ശക്തമാകുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പങ്കുവെച്ച വിഡിയോയിലെ സംഗീതവുമായി ബന്ധപ്പെട്ടാണ് വിവാദം പുകയുന്നത്. നാടുകടത്തുന്ന മനുഷ്യരുടെ വികാരങ്ങളെ മനസ്സിലാക്കാതെ ഇത്തരമൊരു നടപടിയിലും ആനന്ദം കണ്ടെത്തുന്ന അധികൃതരുടെ ക്രൂരതക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
പ്രശസ്ത യുകെ പോപ് ഗ്രൂപ്പായ ബനാനറാമയുടെ ഹിറ്റ് ഗാനമായ കിസ്സ് ഹിം ഗുഡ്ബൈ എന്ന പാട്ടും കൂട്ടിചേര്‍ത്താണ് വൈറ്റ്ഹൗസ് വീഡിയോ പങ്കുവെച്ചത്. കൈ പിന്നിലേക്ക് കെട്ടി, വരിവരിയായി നടത്തികൊണ്ടുപോകുന്ന അനധികൃത കുടിയേറ്റക്കാരെ വീഡിയോയില്‍ കാണാം. അങ്ങേയറ്റത്തെ വിവരക്കേടാണ് അധികൃതരുടെ ഭാഗത്തുണ്ടായതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ദുര്‍ബലരായ ആളുകളെ മനുഷ്യത്വരഹിതമായി ചിത്രീകരിക്കുന്നുവെന്ന് പലരും ആരോപിച്ചു.
'ഇത് ക്രൂരമായ പെരുമാറ്റമാണ്. സാമൂഹിക വിരുദ്ധമാണ്. നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു,' എന്ന് ഒരു ഉപയോക്താവ് പോസ്റ്റിനടിയില്‍ കുറിച്ചു. നിങ്ങള്‍ മനുഷ്യത്വരഹിതമായ പോസ്റ്റുകള്‍ നിര്‍ത്തിയാല്‍ നന്നായിരിക്കും! ഇത് വെറുപ്പുളവാക്കുന്നതാണെന്ന് മറ്റൊരു ഉപയോക്താവും കുറിച്ചു.
ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് കരുതുന്ന ഫാസിസം ഇങ്ങനെയാണ് സംസാരിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ കാണുന്നു. ഞങ്ങള്‍ നിങ്ങളെ തടയുമെന്ന് മറ്റൊരാളും കുറിച്ചു.
ഇത്തരം വിവാദഗാനങ്ങളുടെ അകമ്പടിയോടെ വൈറ്റ് ഹൗസ് വീഡിയോ പുറത്തിറക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം, വൈറ്റ് ഹൗസ് പങ്കുവെച്ച സെമിസോണിക് ബാന്‍ഡിന്റെ 'ക്ലോസിംഗ് ടൈം' ഗാനത്തിന്റെ പശ്ചാത്തലത്തില്‍ സമാനമായൊരു നാടുകടത്തല്‍ വീഡിയോ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
The White House is facing strong criticism after releasing a video showing immigrants being deported, set to the song 'Goodbye.' Social media users called it insensitive and offensive, sparking a widespread backlash across various platforms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെല്‍ട്രോ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ യുവാവിനെ നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് കടലാസ് കടിച്ചെടുപ്പിച്ചതു പോലെ തന്നെക്കൊണ്ടും ചെയ്യിപ്പിച്ചെന്ന പരാതിയുമായി യുവതിയും രംഗത്ത്
Kerala
• 19 hours ago
വഖ്ഫ് നിയമം: ലോക്സഭയില്‍ പിന്തുണച്ചു, രാജ്യസഭയില്‍ അനുകൂലിച്ച് പ്രസംഗിച്ചു, പിന്നാലെ നിലപാട് മാറ്റം; ബിജെഡിക്കുള്ളില്‍ കലാപം
National
• 19 hours ago
ട്രംപ് ഭ്രാന്തനാണെന്ന് ആരോപിച്ച് യു.എസിലെ 50 സംസ്ഥാനങ്ങളിലും വന്‍ പ്രക്ഷോഭം, ഇസ്റാഈലിനും 17 % നികുതി ചുമത്തി യു.എസ്
International
• 19 hours ago
കുടിവെള്ളം പോലും സ്വപ്നം; ഗുരുതര ജലക്ഷാമ മേഖലയിൽ പുതിയ നിയന്ത്രണം, ബ്രൂവറി പദ്ധതി വീണ്ടും വിവാദത്തിൽ
Kerala
• 19 hours ago
പറക്കാന്‍ അനുമതിയായി, ഇനി റിയാദ് എയറിന്റെ കാലം, 132 നഗരങ്ങളിലേക്ക് സര്‍വീസ്, രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ | Riyadh Air
latest
• 20 hours ago
ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം: വിദേശ ബിരുദ തുല്യതയിൽ പുതിയ നിയമം
National
• 20 hours ago
കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്, പ്രതിഷേധം ശക്തം
Kerala
• 20 hours ago
തീവ്ര ഹിന്ദുത്വവാദികള്‍ പ്രതികളായ മലേഗാവ് ഭീകരാക്രമണം: വീണ്ടും ജഡ്ജിയെ മാറ്റി; കേസിലെ അഞ്ചാമത്തെ സ്ഥലംമാറ്റം
National
• 20 hours ago
പാലക്കാട് കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും; വനമന്ത്രി എ കെ ശശീന്ദ്രൻ
Kerala
• a day ago
ഈ പരിപാടി ഇവിടെ നടപ്പില്ലെന്ന് കുവൈത്ത്; എന്നിട്ടും ആവര്‍ത്തിച്ച് പ്രവാസിയും സ്വദേശിയും
Kuwait
• a day ago
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന അമ്മക്ക് പരുക്ക്, സംഭവം പാലക്കാട്
Kerala
• a day ago
ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍ മരണം സംഭവിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ദുബൈ പൊലിസ്
uae
• a day ago
വഖ്ഫ് ഭേദഗതി നിയമം: സമസ്തയ്ക്ക് വേണ്ടി ഹാജരാകുക മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വി | Samastha in Supreme Court
Kerala
• a day ago
സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു; സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ എമ്പുരാൻ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• a day ago
എന്നെ എംഎല്‍എ ആക്കിയത് മുസ്ലിം ലീഗ്, വെള്ളാപ്പള്ളിക്ക് മറുപടിയുമായി യുസി രാമന്
Kerala
• a day ago
'72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ ഒത്തുപോകും'; മുസ് ലിംകളെ അവഹേളിച്ച് ഹിന്ദുത്വ നേതാവിന്റെ വിവാദ റീൽസ് ജമ്മുകശ്മീരിലെ ഭദർവയിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി
National
• a day ago
എം.എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി; 85 അംഗ കേന്ദ്ര കമ്മിറ്റിക്കും 18 അംഗ പിബിക്കും അംഗീകാരം
latest
• a day ago
വംശീയ വിദ്വേഷമെന്ന് റിപ്പോർട്ട് ; ഇന്ത്യക്കാരനായ വിദ്യാർഥി കാനഡയിൽ കുത്തേറ്റ് മരിച്ചു
International
• a day ago
'ഒരു കാര്യവുമില്ലാത്ത വൃത്തിക്കെട്ട പ്രസ്താവന; ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ കിട്ടിയില്ല,ഇത് കേരളം' ;-വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി
Kerala
• a day ago
ആംബുലന്‍സിന് നേരെ ഇസ്റാഈല്‍ ആക്രമണം നടത്തിയത് സന്നദ്ധപ്രവര്‍ത്തകരെന്ന് അറിഞ്ഞുകൊണ്ട്; വെടിവെപ്പിന്റെ ദൃശ്യം പുറത്ത്
International
• 2 days ago
സെര്‍വിക്കല്‍ കാന്‍സര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുഎഇ; 2030ഓടെ 13 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള രാജ്യത്തെ 90% പെണ്‍കുട്ടികള്‍ക്കും എച്ച്പിവി കുത്തിവയ്പ് നല്‍കും
uae
• a day ago
സംശയം തോന്നി ഡാൻസാഫ് സംഘം പരിശോധിച്ചു; അടിവസ്ത്രത്തിൽ കടത്തിയ രാസലഹരിയുമായി യുവാവ് പിടിയിൽ
Kerala
• a day ago
ആവേശം തീര്‍ത്ത് കുതിരക്കുളമ്പടികള്‍; ദുബൈ വേള്‍ഡ് കപ്പ് ഖത്തറിന്റെ ഹിറ്റ് ഷോക്ക്
uae
• a day ago