
ആവേശം തീര്ത്ത് കുതിരക്കുളമ്പടികള്; ദുബൈ വേള്ഡ് കപ്പ് ഖത്തറിന്റെ ഹിറ്റ് ഷോക്ക്

ദുബൈ: കാണികളില് കുതിരക്കുളമ്പടികളുടെ ആവേശം നിറച്ച് ദുബൈ വേള്ഡ് കപ്പ് ഖത്തറിന്റെ ഹിറ്റ് ഷോ സ്വന്തമാക്കി. ഫ്ലോറന്റ് ജെറോക്സായിരുന്നു ഹിറ്റ് ഷോയുടെ ജോക്കി.
അവസാന നൂറു മീറ്ററില് ഒപ്പമുള്ളവരെ പിന്നിലാക്കിയാണ് ഹിറ്റ് ഷോ ആവേശക്കടല് തീര്ത്ത പോരാട്ടത്തില് ജേതാവായത്. ഇതോടെ 103 കോടി ഇന്ത്യന് രൂപയുടെ (1.2 കോടി ഡോളര്) സമ്മാനത്തിന് അവകാശിയാകാനും ഹിറ്റ് ഷോക്കായി. പോരാട്ടത്തില് മിക്സ്ടൊ രണ്ടാം സ്ഥാനത്തും ഫോര്എവര് യംങ് മൂന്നാം സ്ഥാനത്തും എത്തി.
ആകെ 3.05 കോടി ഡോളറാണ് 9 വിഭാഗങ്ങളിലെയും ജേതാക്കള്ക്ക് സമ്മാനിച്ചത്. ഒന്നു മുതല് 8 വരെയുള്ള കാറ്റഗറികളിലെ വിജയികള്ക്ക് യഥാക്രമം പത്തു ലക്ഷം മുതല് അറുപതു ലക്ഷം ഡോളര് വരെയാണ് സമ്മാനം. 13 രാജ്യങ്ങളില് നിന്നായി നൂറിലധികം കുതിരകളാണ് വിവിധ മത്സരങ്ങളില് പങ്കാളികളായത്.
അറുപതിനായിരത്തിലധികം പേര് ആവേശം നിറഞ്ഞ മത്സരങ്ങള് കാണാനായി മെയ്ദാന് റേസ് കോഴ്സില് എത്തിയെന്ന് ദുബൈ റേസിംങ് ക്ലബ് ചെയര്മാന് ഷെയ്ഖ് റാഷിദ് ബിന് ദല്ദൂക് അറിയിച്ചു.
യുഎഇ വൈസ്പ്രസിന്റും ദുബൈ ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് റാഷിദ് അല് മക്തൂമിന്റെ നേതൃത്വത്തിലായിരുന്നു മത്സരങ്ങള് നടന്നത്.
8 വിഭാഗങ്ങളിലായി നടന്ന മറ്റു മത്സരത്തിലെ വിജയികള്
ദുബൈ ടര്ഫ്സോള് റഷ്
ദുബൈ ഷീമ ക്ലാസിക്-ഡാനല് ഡെസൈല്
ദുബൈ ഖയാല ക്ലാസിക്-ഫസ്റ്റ് ക്ലാസ്
ദുബൈ ഗോഡ് കപ്പ്-ദുബൈ ഫ്യൂച്ചര്
ഗൊഡോള്ഫിന് മൈല്-റാഗിങ് ടൊറന്റ്
അല് ഖൂസ് സ്പിന്റ്-ബിലീവിങ്
യുഎഇ ഡെര്ബി-അഡ്മയര് ഡേടോണ
ഗോള്ഡന് ഷഹീന്-ഡാര്ക്ക് സാഫ്രോണ്
Hit show delivered a stunning upset at the prestigious Dubai World Cup, leaving the racing world in awe. The thunder of horse hooves echoed through the track as Qatar’s victory shocked fans and reshaped expectations in the equestrian world
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജോലി സമ്മര്ദ്ദം താങ്ങാനാവുന്നില്ല അമ്മക്ക് വീഡിയോ സന്ദേശം അയച്ച് യുവാവ് ഫ്ലാറ്റില് നിന്ന് ചാടി മരിച്ചു; സംഭവം കോട്ടയത്ത്
Kerala
• a day ago
എന്നെ എംഎല്എ ആക്കിയത് മുസ്ലിം ലീഗ്, വെള്ളാപ്പള്ളിക്ക് മറുപടിയുമായി യുസി രാമന്
Kerala
• a day ago
'72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ ഒത്തുപോകും'; മുസ് ലിംകളെ അവഹേളിച്ച് ഹിന്ദുത്വ നേതാവിന്റെ വിവാദ റീൽസ് ജമ്മുകശ്മീരിലെ ഭദർവയിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി
National
• a day ago
'ഗുഡ്ബൈ' ഗാനത്തിന്റെ പശ്ചാത്തലത്തില് കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ്ഹൗസ്; സേഷ്യല് മീഡിയയില് വിമര്ശനം ശക്തം
International
• a day ago
എം.എ ബേബി സിപിഎം ജനറല് സെക്രട്ടറി; 85 അംഗ കേന്ദ്ര കമ്മിറ്റിക്കും 18 അംഗ പിബിക്കും അംഗീകാരം
latest
• a day ago
വംശീയ വിദ്വേഷമെന്ന് റിപ്പോർട്ട് ; ഇന്ത്യക്കാരനായ വിദ്യാർഥി കാനഡയിൽ കുത്തേറ്റ് മരിച്ചു
International
• a day ago
ഡ്രൈവിങ്ങിൽ പുതിയ പരിഷ്കാരം : ഡ്രൈവിങ്ങ് ടെസ്റ്റ് പാസായവർക്ക് ആദ്യം പ്രൊബേഷണറി ലൈസൻസ്
Kerala
• a day ago
'ഒരു കാര്യവുമില്ലാത്ത വൃത്തിക്കെട്ട പ്രസ്താവന; ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ കിട്ടിയില്ല,ഇത് കേരളം' ;-വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്ശനവുമായി കുഞ്ഞാലിക്കുട്ടി
Kerala
• a day ago
വരനും വധുവും ദൂരെ ആയാലും ഇനി കല്യാണം ഉറപ്പ്, ഓഫീസും കയറിയിറങ്ങേണ്ട; ലോകത്തെവിടെ നിന്നും വിഡിയോ കെവൈസിയിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാം
Kerala
• 2 days ago
ആംബുലന്സിന് നേരെ ഇസ്റാഈല് ആക്രമണം നടത്തിയത് സന്നദ്ധപ്രവര്ത്തകരെന്ന് അറിഞ്ഞുകൊണ്ട്; വെടിവെപ്പിന്റെ ദൃശ്യം പുറത്ത്
International
• 2 days ago
താന് മുസ്ലിം വിരോധിയല്ല, മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്; മുസ്ലിം ലീഗ് ഈഴവരെ ചതിച്ചു-വിദ്വേഷ പരാമര്ശത്തില് ന്യായീകരണവുമായി വെള്ളാപ്പള്ളി
Kerala
• 2 days ago
വിവാദ വെബ്സൈറ്റായ കര്മ്മ ന്യൂസ് മേധാവി വിന്സ് മാത്യൂ അറസ്റ്റില്
Kerala
• 2 days ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സമസ്ത സുപ്രിംകോടതിയില്
Kerala
• 2 days ago
'ഈ ബെല് മുഴങ്ങിയത് മുസ്ലിംകള്ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്ക്ക് കൂടിയാണ്' അവരത് മനസ്സിലാക്കിയെങ്കില്- കിരണ് റിജിജുവിന് തുറന്ന കത്തുമായി എ.ജെ ഫിലിപ്
National
• 2 days ago.png?w=200&q=75)
“ഇല്ലായിരുന്നെങ്കിൽ...”, ട്രെയിനിൽനിന്ന് തട്ടിയെടുത്ത കുഞ്ഞിനെ ഓട്ടോഡ്രൈവർമാർ രക്ഷപ്പെടുത്തി
Kerala
• 2 days ago
കടക്ക് പുറത്ത്; മാധ്യമങ്ങളെ പുറത്താക്കി സുരേഷ് ഗോപി
Kerala
• 2 days ago
വഖ്ഫ് നിയമം പിന്വലിക്കുംവരെ രാജ്യവ്യാപക പ്രക്ഷോഭമെന്ന് വ്യക്തിനിയമ ബോര്ഡ്, സമരക്കാര്ക്കെതിരേ പ്രതികാര നടപടിയുമായി യുപി പൊലിസ്
latest
• 2 days ago
ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ വഖഫ് ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി ദ്രൗപതി മുർമു
National
• 2 days ago
സി.പി.എമ്മിനെ നയിക്കാന് എം.എ ബേബി; ഇം.എം.എസിന് ശേഷം ജനറല് സെക്രട്ടറിയാകുന്ന ആദ്യ മലയാളി
Kerala
• 2 days ago
മണാലിയിലേക്കുള്ള ട്രിപ്പ് പോകാൻ പൈസയില്ല, ഒടുവിൽ കടക്കാരനെ തോക്കുകാട്ടി കവർച്ച; 7 യുവാക്കൾ പിടിയിൽ
National
• 2 days ago
പിടിവിടാതെ എമ്പുരാന്; ആന്റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടിസ്; മോഹന്ലാലുമായുള്ള സാമ്പത്തിക ഇടപാടിലും വ്യക്തത വരുത്തണം
Kerala
• 2 days ago.png?w=200&q=75)