HOME
DETAILS

ജോലി സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല അമ്മക്ക് വീഡിയോ സന്ദേശം അയച്ച് യുവാവ് ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ചു; സംഭവം കോട്ടയത്ത്

  
April 06 2025 | 14:04 PM

Youth Commits Suicide by Jumping from Flat in Kottayam

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്‌ലാറ്റില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. പത്തനംതിട്ട റാന്നി സ്വദേശിയായ 23കാരന്‍ ജേക്കബ് തോമസ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കഞ്ഞിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ജേക്കബ് ഒരു ഐടി കമ്പനി ജീവനക്കാരനായിരുന്നു.

ജോലിയിലെ സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്. മരണത്തിന് മുമ്പ് അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് ജേക്കബ് വ്യക്തമാക്കിയിരുന്നു. കാക്കനാട്ടെ ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു ജേക്കബ്.

A 23-year-old man, Jacob Thomas from Ranni, Pathanamthitta, died by suicide after jumping from his flat in Kanjikuzhy, Kottayam. The incident occurred this morning. Jacob, who was working in an IT company, had been staying in a rented flat in the area. The tragic incident highlights concerns over mental health and workplace stress among young professionals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചീങ്കണ്ണിയുടെ വായില്‍ കൈയിട്ട് തന്റെ നായയെ രക്ഷിച്ച് യുവതി...  രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം

Kerala
  •  15 hours ago
No Image

സുപ്രഭാതം ലഹരിവിരുദ്ധ യാത്രക്ക് തുടക്കം 

organization
  •  15 hours ago
No Image

ദിലീപിന്റെ ആവശ്യം തള്ളി; നടിയെ ആക്രമിച്ച കേസില്‍ ഇനി സിബിഐ അന്വേഷണമില്ലെന്നു ഹൈകോടതി

Kerala
  •  16 hours ago
No Image

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  16 hours ago
No Image

റാസൽഖൈമയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

uae
  •  16 hours ago
No Image

ഇത്രയും ക്രൂരത ചെയ്ത മകനെ കാണാന്‍ താല്‍പര്യമില്ലെന്ന് അഫാന്റെ മാതാവ് ഷെമി 

Kerala
  •  17 hours ago
No Image

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ, അപ്പീല്‍ ജൂണില്‍ പരിഗണിക്കും

Kerala
  •  17 hours ago
No Image

മൂന്നാഴ്ചത്തെ അവധിക്ക് ശേഷം യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക്

uae
  •  17 hours ago
No Image

യുഎഇയിലെ  പുതിയ ശമ്പള നിയമം: വീട്ടുജോലിക്കാർക്ക് ശമ്പളം നൽകുന്നതിന് WPS നിർബന്ധമാക്കുന്നു

uae
  •  18 hours ago
No Image

യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത് -മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

Kerala
  •  18 hours ago

No Image

കെല്‍ട്രോ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ യുവാവിനെ നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് കടലാസ് കടിച്ചെടുപ്പിച്ചതു പോലെ തന്നെക്കൊണ്ടും ചെയ്യിപ്പിച്ചെന്ന പരാതിയുമായി യുവതിയും രംഗത്ത് 

Kerala
  •  20 hours ago
No Image

വഖ്ഫ് നിയമം: ലോക്‌സഭയില്‍ പിന്തുണച്ചു, രാജ്യസഭയില്‍ അനുകൂലിച്ച് പ്രസംഗിച്ചു, പിന്നാലെ നിലപാട് മാറ്റം; ബിജെഡിക്കുള്ളില്‍ കലാപം

National
  •  20 hours ago
No Image

ട്രംപ് ഭ്രാന്തനാണെന്ന് ആരോപിച്ച് യു.എസിലെ 50 സംസ്ഥാനങ്ങളിലും വന്‍ പ്രക്ഷോഭം, ഇസ്‌റാഈലിനും 17 % നികുതി ചുമത്തി യു.എസ്

International
  •  20 hours ago
No Image

കുടിവെള്ളം പോലും സ്വപ്നം; ഗുരുതര ജലക്ഷാമ മേഖലയിൽ പുതിയ നിയന്ത്രണം, ബ്രൂവറി പദ്ധതി വീണ്ടും വിവാദത്തിൽ

Kerala
  •  21 hours ago