
ഓപ്പറേഷന്‍ ഡി-ഹണ്ട്: സംസ്ഥാനവ്യാപക പരിശോധന, 105 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വിൽപ്പന തടയുന്നതിനായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി 2,384 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിലായി നടത്തിയ അന്വേഷണത്തിൽ, നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിനായി 90 കേസുകൾ രജിസ്റ്റർ ചെയ്യുകയും 105 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അറസ്റ്റിലായ പ്രതികളിൽ നിന്ന് 0.022 കിലോഗ്രാം എംഡിഎംഎ, 1.03 കിലോഗ്രാം കഞ്ചാവ്, 71 കഞ്ചാവ് ബീഡികൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് സംഭരണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടവരെ കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ ഡി-ഹണ്ട് സംസ്ഥാനതലത്തിൽ നടത്തിയത്.
പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ കൈക്കൊള്ളാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻ്റി നർക്കോട്ടിക് കൺട്രോൾ റൂം സജ്ജമാണ്. കൂടാതെ, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ക്രമസമാധാന വിഭാഗം എഡിജിപിയുടെ മേൽനോട്ടത്തിൽ ആൻറി നർക്കോട്ടിക് ഇൻറലിജൻസ് സെൽ, എൻഡിപിഎസ് കോർഡിനേഷൻ സെൽ, റേഞ്ച് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആൻറി നർക്കോട്ടിക് ഇൻറലിജൻസ് സെല്ലുകൾ എന്നിവയും പ്രവർത്തനക്ഷമമാക്കി.
As part of Operation D-Hunt, police conducted a statewide search, inspecting 2,384 individuals. Authorities registered 90 cases and arrested 105 people for drug-related offenses. Seized items include 0.022 kg MDMA, 1.03 kg cannabis, and 71 cannabis beedis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജാതിവിവേചനത്തില്‍ രാജി; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരന്‍ ബി.എ ബാലു രാജിവച്ചു
Kerala
• 17 hours ago
സഊദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിൽ; കാലാവസ്ഥാ പ്രവചനം
Saudi-arabia
• 17 hours ago
ആഗോളതാപനം 40 ശതമാനം ദരിദ്രരാക്കും; ആഗോള ജി.ഡി.പിയില്‍ 40% ഇടിവ് വരുത്തുമെന്നും പഠനം
Environment
• 18 hours ago
ഡോളറിന്റെ കുതിപ്പിലും തലയെടുപ്പോടെ കുവൈത്ത് ദിനാര്‍; ആദ്യ അഞ്ചില്‍ നാലും അറബ് കറന്‍സികള്‍; വിലകൂടിയ 10 കറന്‍സികള്‍ ഇവയാണ് | Strongest Currencies
latest
• 18 hours ago
ട്രംപിന്റെ പകരച്ചുങ്കം ഇന്നുമുതല്‍
International
• 19 hours ago
വികസനത്തിന്റെ മറവില്‍ സര്‍വകലാശാലകളുടെ ഭൂമി സര്‍ക്കാരിന്റെ ഒത്താശയോടെ ഭൂമാഫിയകള്‍ പിടിമുറുക്കുന്നു
Kerala
• 19 hours ago
വഖ്ഫ് ബില്‍: മാറ്റങ്ങള്‍ എന്തെന്ന് ഇന്നറിയാം
National
• 19 hours ago
വഖ്ഫ് ഭേദഗതി ബില്‍: മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണം- ജിഫ്‌രി തങ്ങള്‍
Kerala
• 19 hours ago
ഐബി ഉദ്യോഗസ്ഥയുടെ മരണം: യുവതി ലൈംഗികാതിക്രമവും നേരിട്ടു
Kerala
• 19 hours ago
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഒന്നാം തിയതി ശമ്പളം നല്‍കി കെഎസ്ആര്‍ടിസി
Kerala
• 20 hours ago
സ്വത്ത് തർക്കം; 'വീട്ടമ്മയെ കുക്കറിൻ്റെ അടപ്പ് കൊണ്ട് അടിച്ചു'; മകനും മരുമകൾക്കെതിരെയും പരാതി
Kerala
• a day ago
ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി; ടാക്സി ഡ്രൈവർ പിടിയിൽ
National
• a day ago
കറന്റ് അഫയേഴ്സ്-01-04-2025
PSC/UPSC
• a day ago
പന്തിന്റെ ലഖ്നൗവിനെ വെട്ടിയ അയ്യരുകളി; പഞ്ചാബിന്റെ പടയോട്ടം തുടരുന്നു
Cricket
• a day ago
തലസ്ഥാനത്തെ തണുപ്പിച്ച് വേനൽ മഴ; 6 ജില്ലകളിൽ മഴക്ക് സാധ്യത
Kerala
• a day ago
മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണവുമായി കുടുംബം
Kerala
• a day ago
ഓഹരി വിപണി തട്ടിപ്പ്; ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 രൂപ കോടി തട്ടി; തായ്വാൻ സ്വദേശികളും പ്രതികൾ
Kerala
• a day ago
4 വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം; കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം
Kerala
• a day ago
ആരോഗ്യ നില തൃപ്തികരം; ആശുപത്രി വിട്ട് ചാൾസ് രാജാവ്, ആദ്യ പൊതുപരിപാടിയിൽ പങ്കെടുത്തു
latest
• a day ago
അവർ മൂന്ന് പേരുമാണ് ലോകത്തിലെ മികച്ച താരങ്ങൾ: എൻഡ്രിക്
Football
• a day ago
മധ്യപ്രദേശ്: ക്രിസ്ത്യാനികളുടെ ബസ് തടഞ്ഞ് വി.എച്ച്.പി ആക്രമണം, അന്വേഷിക്കാനെത്തിയ നേതാക്കളെ പൊലിസിന് മുന്നിലിട്ട് മര്‍ദിച്ചു; പ്രതിഷേധക്കുറിപ്പില്‍ അക്രമികളുടെ പേരില്ല
Kerala
• a day ago