HOME
DETAILS

കുവൈത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു

  
March 28 2025 | 02:03 AM

Malayali nurse passes away in Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനിയായ രഞ്ജിനി മനോജ് (38) ആണ് കുവൈത്തില്‍ മരിച്ചത്. ഇന്നലെ രാവിലെ സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

സബാഹ് മെറ്റേണിറ്റി ആശുപത്രിയിലെ (ഐവിഎഫ് യൂണിറ്റ്) സ്റ്റാഫ് നഴ്‌സ് ആയി ജോലിചെയ്തുവരികയായിരുന്നു രഞ്ജിനി. ഭര്‍ത്താവ് മനോജ് കുമാറും കുവൈത്തിലാണ്. വിദ്യാര്‍ഥികളായ രണ്ട് മക്കളുണ്ട്. ഇരുവരും കുവൈത്തില്‍ തന്നെയാണ് താമസം.

A Malayali nurse has died in Kuwait. Ranjini Manoj (38), a native of Kannur, who was undergoing treatment for cancer, died in Kuwait.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുണ്ടേല്‍ ആനപ്പാറയില്‍ വീണ്ടും കടുവ ഇറങ്ങി; ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

കേരള സര്‍വകലാശലയില്‍ നിന്ന് ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ ഡിജിപിക്ക് പരാതി

Kerala
  •  2 days ago
No Image

ചത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ തുടർക്കഥയാകുന്നു; സുരക്ഷാ സേന 17 മാവോവാദികളെ വധിച്ചു

National
  •  2 days ago
No Image

അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

ജിസിസി രാജ്യങ്ങളിലെ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ അറിയാം

uae
  •  2 days ago
No Image

കൊല്ലം കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

കുവൈത്തില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ വിദേശികള്‍ക്ക് കടുംവെട്ട്

Kuwait
  •  2 days ago
No Image

കഴിഞ്ഞ സീസണുകളെക്കാൾ 10 മടങ്ങ് ശക്തമായ ടീമാണ് അവർ: എബി ഡിവില്ലിയേഴ്സ്

Cricket
  •  2 days ago
No Image

പ്ലസ്‌ടു പരീക്ഷയിൽ ആൾമാറാട്ടം; നാദാപുരത്ത് ബിരുദ വിദ്യാർഥി പിടിയിൽ

Kerala
  •  2 days ago