HOME
DETAILS

MAL
എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകന് നേരെ ആക്രമണം; ഏഴ് പേർക്കെതിരേ കേസ്
Web Desk
March 27 2025 | 01:03 AM

കുന്ദമംഗലത്ത് ഇസ്‌ലാമിക് സെൻ്ററിൽ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകനെ മർദിച്ച കേസിൽ ഏഴ് പേർക്കെതിരേ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐ. മുഹമ്മദ് കോയ, റിഷാദ് കുന്ദമംഗലം എന്നിവർക്കെതിരേയും കണ്ടാലറിയുന്ന അഞ്ച് പേർക്കുമെതിരേയാണ് കുന്ദമംഗലം പൊലിസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. യാത്രക്കാർക്ക് വേണ്ടി തയാറാക്കുന്ന ഇഫ്താർ വിഭവങ്ങൾ ഒരുക്കുന്നതിനായി ഇസ് ലാമിക് സെൻ്ററിലെത്തിയ എസ്.കെ.എസ്എസ് .എഫ് മേഖല വൈസ് പ്രസിഡൻ്റ് കാരന്തൂർ ചക്കേരി സുഹൈലിനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. നേരത്തെ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ആദർശ സമ്മേളനം മുടക്കാൻ ചിലർ ശ്രമിച്ചിരുന്നു. ഇതിനെതിരേ സുഹൈൽ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജാപൂരിൽ വൻതോതിൽ മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ
National
• 14 hours ago
വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം
National
• 15 hours ago
ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു
uae
• 15 hours ago
സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ
Cricket
• 16 hours ago
എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം
oman
• 16 hours ago
മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി
International
• 16 hours ago
സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Kerala
• 16 hours ago
മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഈദുല്‍ ഫിത്വര്‍ നാളെ
Kerala
• 16 hours ago
ആദ്യ ജയം തേടി രാജസ്ഥാൻ; ടോസ് നേടിയ സിഎസ്കെ ഫീൽഡിംഗ് തെരഞ്ഞെടുത്തു
Cricket
• 17 hours ago
പത്തനംതിട്ടയിൽ 85-കാരിയെ പീഡിപ്പിച്ച കേസിൽ അതിവേഗം ശിക്ഷ; വിചാരണ ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ വിധി
Kerala
• 17 hours ago
ഹൈദരാബാദിനെ തകർത്ത് സ്റ്റാർക്കിന്റെ റെക്കോർഡ് വേട്ട; മുന്നിലുള്ളത് ഇന്ത്യൻ ഇതിഹാസം മാത്രം
Cricket
• 18 hours ago
സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 18 hours ago
ഹൈദരാബാദ് സർവകലാശാലയിൽ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 18 hours ago
കോഴിക്കോട് നിർത്തിയിട്ട വാഹനത്തിൽ നിന്ന് കിലോ കണക്കിന് പഴകിയ ഇറച്ചി പിടികൂടി
Kerala
• 19 hours ago
ട്രെയിന്‍ ഇടിച്ച് മരിച്ചയാളുടെ പേഴ്സില്‍ നിന്നും പണം മോഷ്ടിച്ചു; എസ്ഐക്ക് സസ്പെന്ഷന്
Kerala
• 21 hours ago
മേഘയുടെ മരണം; പൊലീസ് വീഴ്ച ആരോപിച്ച് കുടുംബം; സുകാന്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് ആരോപണം
Kerala
• 21 hours ago
വിമാനത്തിന്റേ ടയർ പൊട്ടിയതായി കണ്ടെത്തി; ചെന്നൈ വിമാനത്താവളത്തിൽ അതീവ ജാഗ്രതയിൽ ലാൻഡിങ്
latest
• 21 hours ago
കോഴിക്കോട് സ്കൂളിൽ നിന്നും കാണാതായ 13കാരനെപ്പറ്റി പുതിയ വെളിപ്പെടുത്തൽ; പൂനെയിൽ ചായ വിൽക്കാൻ പോകുമെന്ന് കുട്ടി പറഞ്ഞിരുന്നതായി സഹപാഠി
Kerala
• 21 hours ago
ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസിന്റെ പാളം തെറ്റി; 25 പേർക്ക് പരുക്ക്
National
• 19 hours ago
പാൻകാർഡ് തട്ടിപ്പ്: അക്കൗണ്ടിലെ പണം നഷ്ടപ്പെടാം, ജാഗ്രത പാലിക്കുക
National
• 19 hours ago
വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
Kerala
• 20 hours ago