HOME
DETAILS

MAL
റവന്യൂ വകുപ്പിലെ 16 ജീവനക്കാർ അനർഹമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചു; സസ്പെൻഷൻ പിൻവലിച്ചു
March 26 2025 | 13:03 PM

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ അനർഹമായി വാങ്ങിയതായി കണ്ടെത്തിനയ കേസിൽ, പെൻഷനായി കൈപ്പറ്റിയ തുക പ്രതിവർഷം 18% പലിശ സഹിതം തിരിച്ചടച്ച ജീവനക്കാരുടെ സസ്പെന്ഷനാണ് പിന്വലിച്ചു. റവന്യൂ വകുപ്പിൽ നിന്ന് സാമൂഹ്യസുരക്ഷാ പെന്ഷൻ അനര്ഹമായ കൈപ്പറ്റിയതിന് ഡിസംബർ 26-ന് 38 ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. അതിൽ 22 പേർ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ്. എന്നാൽ പെൻഷൻ തുക പലിശ സഹിതം തിരിച്ചടച്ച റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു.
Sixteen Revenue Department employees have repaid the welfare pension benefits they undeservedly received with 18% annual interest included leading to the withdrawal of their suspension.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചത്തീസ്ഗഢിൽ ഏറ്റുമുട്ടൽ തുടർക്കഥയാകുന്നു; സുരക്ഷാ സേന 17 മാവോവാദികളെ വധിച്ചു
National
• a day ago
അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്
Kerala
• a day ago
ജിസിസി രാജ്യങ്ങളിലെ ചെറിയ പെരുന്നാള് നിസ്കാര സമയങ്ങള് അറിയാം
uae
• a day ago
കൊല്ലം കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു
Kerala
• a day ago
കുവൈത്തില് പ്രവാസികള്ക്ക് കനത്ത തിരിച്ചടി; ഏപ്രില് മുതല് സര്ക്കാര് ജോലികളില് വിദേശികള്ക്ക് കടുംവെട്ട്
Kuwait
• a day ago
കഴിഞ്ഞ സീസണുകളെക്കാൾ 10 മടങ്ങ് ശക്തമായ ടീമാണ് അവർ: എബി ഡിവില്ലിയേഴ്സ്
Cricket
• a day ago
പ്ലസ്ടു പരീക്ഷയിൽ ആൾമാറാട്ടം; നാദാപുരത്ത് ബിരുദ വിദ്യാർഥി പിടിയിൽ
Kerala
• a day ago
ഫാദേഴ്സ് എന്ഡോവ്മെന്റിലേക്ക് നൂറു മില്ല്യണ് ദിര്ഹം നല്കി സണ്ണി വര്ക്കിയും കുടുംബവും
uae
• a day ago
മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ
Saudi-arabia
• a day ago
മ്യാൻമാറിലെ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു; 1,644 മരണം 3,408 പേർക്ക് പരുക്ക്; മരണം പതിനായിരം കവിയാൻ സാധ്യതയെന്ന് യുഎസ്
International
• a day ago
ചെറിയ പെരുന്നാൾ അവധിക്കാലം; സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അബൂദബി
uae
• a day ago
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 128 പേർ പിടിയിൽ
Kerala
• a day ago
ഏപ്രില് മാസത്തില് യുഎഇയിലെ പെട്രോള് വില കുറഞ്ഞേക്കുമെന്ന് വിദഗ്ധര്
uae
• a day ago
'എന്റെ ഭാര്യയ്ക്ക് മൂന്നോ നാലോ കാമുകന്മാരുണ്ട്'; 'ബ്ലൂ ഡ്രം' സംഭവത്തിന് സമാനമായി എന്നെയും കൊല്ലും; യുവാവ് പ്രതിഷേധത്തിൽ
National
• a day ago
നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യ പ്രതി; പൊലിസ് കുറ്റപത്രം സമർപ്പിച്ചു
Kerala
• 2 days ago
വില്ലിങ്ടണ് ഐലന്ഡില് ഓട്ടോയില് കടത്തിയ രണ്ട് കോടി രൂപ പിടികൂടി; രണ്ട് പേര് കസ്റ്റഡിയില്
Kerala
• 2 days ago
പെരുന്നാള് തിരക്ക് കുറയ്ക്കാന് ഏഴായിരത്തിലധികം ഇന്റര്സിറ്റി ബസ് ട്രിപ്പുകള്; ആദ്യ മൂന്നു ദിവസങ്ങളില് സൗജന്യ പാര്ക്കിംഗും പ്രഖ്യാപിച്ച് ഷാര്ജ
uae
• 2 days ago
പെരുന്നാൾ ദിനത്തിൽ ലഹരിക്കെതിരെയുള്ള എസ്.കെ.എസ്.എസ്.എഫ് ബഹുജന പ്രതിജ്ഞ വിജയിപ്പിക്കുക; സമസ്ത
latest
• 2 days ago
ആദ്യ ജയത്തിനായി മുംബൈയും ഗുജറാത്തും; ടോസ് നേടിയ മുംബൈ ഫീൽഡിംഗ് തിരഞ്ഞെടുത്തു
Cricket
• a day ago
മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ മകളെ സാമ്പത്തികമായി ചൂഷണം നടത്തിയെന്ന് പിതാവ്
Kerala
• a day ago
മ്യാൻമറിൽ തുടർപ്രകമ്പനങ്ങൾ; മരണം പതിനായിരം കവിയാൻ സാധ്യതയെന്ന് യുഎസ്
International
• a day ago