HOME
DETAILS

യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ഒരുങ്ങി ട്രംപ്

  
Web Desk
March 20 2025 | 14:03 PM

Trump to Sign Order to Shut Down Education Department Report

വാഷിങ്ടൺ: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവെയ്ക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചവിദ്യാഭ്യാസ വകുപ്പിലെ വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് അടച്ചുപൂട്ടൽ ഭീഷണി കൂടുതൽ ശക്തമായത്. ഒരു കാബിനറ്റ് തല ഏജൻസി പിരിച്ചുവിടാനുള്ള ട്രംപിന്റെ ആദ്യ ശ്രമമായിരിക്കും ഇത് എന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ പിരിച്ചുവിടൽ നീക്കത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധം ഉയരുമ്പോഴും, "സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സ്വാതന്ത്ര്യം നൽകാനുള്ള ഭാഗമാണ് ഈ തീരുമാനം" എന്ന് ട്രംപ് വിശദീകരിച്ചു.

എന്നിരുന്നാലും, വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടൽ നിയമനിർമ്മാണം യുഎസ് കോണ്‍ഗ്രസിൽ 60% വോട്ടുകൾ ലഭിച്ചാൽ മാത്രമേ നടപ്പിലാക്കാൻ കഴിയൂ. നിലവിൽ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53-47 ഭൂരിപക്ഷമുണ്ടെങ്കിലും, ഈ നീക്കം വിജയിക്കണമെങ്കിൽ കുറഞ്ഞത് ഏഴ് ഡെമോക്രാറ്റുകൾ കൂടി പിന്തുണയ്ക്കേണ്ടതുണ്ട്.

 US President Donald Trump plans to sign an executive order to shut down the Department of Education, according to reports. This follows last week’s mass layoffs in the department. The move, aimed at shifting education control to states, has sparked widespread protests. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുപ്പാടി വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

തെക്കൻ കൊറിയയിൽ കാട്ടുതീ പടരുന്നു; 24 മരണം, 1300 വർഷം പഴക്കമുള്ള ബുദ്ധക്ഷേത്രം കത്തി നശിച്ചു

International
  •  a day ago
No Image

കറന്റ് അഫയേഴ്സ്-26-03-2025

PSC/UPSC
  •  a day ago
No Image

ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ മോഷണ കേസ് പ്രതി തെളിവെടുപ്പിനിടെ വെടിയേറ്റ് മരിച്ചു

National
  •  a day ago
No Image

പുതുച്ചേരിയിൽ ആശ വർക്കർമാരുടെ ഓണറേറിയത്തിൽ വൻ വർധന; ഓണറേറിയം 18,000 ആയി ഉയർത്തി

National
  •  a day ago
No Image

ജ്യൂസ് കടയുടമയ്ക്ക് 7.79 കോടിയുടെ നോട്ടീസ്; ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ ദുരൂഹ ഇടപാടുകൾ

Kerala
  •  a day ago
No Image

ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2024 രാജ്യസഭ പാസാക്കി; നോമിനികളുടെ പരിധി നാലായി

latest
  •  a day ago
No Image

രാജ്യത്തെ യുപിഐ സേവനങ്ങളില്‍ തടസം; വലഞ്ഞ് ഉപയോക്താക്കള്‍

National
  •  a day ago
No Image

സർക്കാർ സർവീസുകളിലെ ആശ്രിത നിയമനങ്ങൾക്ക് ഇനി പുതിയ നിബന്ധനകൾ; പരിഷ്കരണത്തിന് മന്ത്രിസഭാ അം​ഗീകാരം

Kerala
  •  a day ago
No Image

ബിജെപിയുടെ കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം തുടര്‍ഭരണം നേടിയതെന്ന് കെ സുധാകരന്‍

Kerala
  •  a day ago