
24.6 ദശലക്ഷം റിയാലിന്റെ വമ്പന് സാമൂഹിക സഹായ പദ്ധതികള് പ്രഖ്യാപിച്ച് ഖത്തര് റെഡ് ക്രസന്റ്

ദോഹ: 2025 വര്ഷത്തില് 24.6 ദശലക്ഷം റിയാലിന്റെ സാമൂഹിക സേവന സഹായ പദ്ധതികള് പ്രഖ്യാപിച്ച് ഖത്തര് റെഡ് ക്രസന്റ് സൊസൈറ്റി (QRCS). വിവിധ രാജ്യങ്ങളിലായാണ് വ്യത്യസ്ത മേഖലയില് 24.6 ദശലക്ഷം റിയാലിന്റെ സാമൂഹ്യ സേവന പദ്ധതികള് നടപ്പാക്കുക. ഗസ്സ, സിറിയ, യമന്, നൈജീരിയ, സൊമാലിയ, സുദാന്, ലബനാന്, മൗറിറ്റാനിയ എന്നിവിടങ്ങളിലെ ആളുകള്ക്ക് പ്രയോജനപെടുത്തുന്ന വിധത്തില് 13 ദശലക്ഷം റിയാലിലധികം ചെലവില് 10 സുരക്ഷിത ജല, ശുചിത്വ പദ്ധതികള് നടപ്പിലാക്കുമെന്ന് ഖത്തര് റെഡ് ക്രസന്റ് പ്രസ്താവനയില് പറഞ്ഞു.
കൂടാതെ, സിറിയ, യമന്, നൈജീരിയ, അഫ്ഗാനിസ്ഥാന്, സൊമാലിയ, ലെബനന്, ജോര്ദാന് എന്നിവിടങ്ങളിലെ 45,100 ഗുണഭോക്താക്കള്ക്ക് സേവനം നല്കുന്നതിനായി 11.6 ദശലക്ഷം റിയാലിന്റെ 11 മള്ട്ടിസെക്ടര് പദ്ധതികള് ഇപ്പോള് നിര്മ്മാണത്തിലാണ്.
ദരിദ്ര കുടുംബങ്ങള്ക്കുള്ള വസ്ത്രങ്ങള്, അനാഥര്ക്കുള്ള പിന്തുണ, പ്രായമായവര്ക്കുള്ള ഭക്ഷണവും പരിചരണവും, ദരിദ്ര വിദ്യാര്ത്ഥികള്ക്ക് സ്കൂള് ബാഗുകളും സ്റ്റേഷനറികളും നല്കല് എന്നിവയാണ് ഈ പദ്ധതികളില് ഉള്പ്പെടുന്നത്.
Stay updated with the latest news! Join our WhatsApp group:
2024ല്, 5,62,854 പേര്ക്ക് സേവനം നല്കുന്നതിനായി 1,21,48221 റിയാല് ചിലവില് നിരവധി സുരക്ഷിത ജല, ശുചിത്വ പദ്ധതികള് ഝഞഇട നടപ്പിലാക്കിയിട്ടുണ്ട്.
ഇരുപത്തി അഞ്ചു ലക്ഷത്തോളം ആളുകള്ക്ക് വേണ്ടി 30,987,435 റിയാല് ചിലവഴിച്ചു മറ്റു പദ്ധതികളും ഖത്തര് റെഡ് ക്രെസെന്റ് സൊസൈറ്റി 2024 ല് നടപ്പാക്കിയിട്ടുണ്ട്.
Qatar Red Crescent announces social assistance projects worth 24.6 million riyals
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബൈയിലെ മെട്രോ സമയക്രമവും സൗജന്യ പാര്ക്കിംഗ് സമയവും പ്രഖ്യാപിച്ചു
uae
• a day ago
വിറങ്ങലിച്ച് മ്യാന്മാര്; ഇരട്ട ഭൂകമ്പത്തില് 25 പേര് മരിച്ചതായി റിപ്പോര്ട്ട്
International
• a day ago
മാസപ്പടി ആരോപണത്തില് വിജിലന്സ് അന്വേഷണമില്ല; മാത്യൂ കുഴല്നാടന്റെ ഹരജി ഹൈക്കോടതി തള്ളി
Kerala
• a day ago
വൈകിയെത്തി നിയമനം; നിയമനം ലഭിക്കാഞ്ഞതിന്റെ പേരില് ആത്മഹത്യ ചെയ്ത കട്ടിപ്പാറയിലെ അധ്യാപികക്ക് നിയമനാംഗീകാരം
Kerala
• a day ago
മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; അതിക്രമിച്ച് കയറിയ സംഘം പച്ചക്കൊടി കീറിയെറിഞ്ഞു, കാവിക്കൊടി നാട്ടി
National
• a day ago
കനയ്യയുടെ സന്ദര്ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്ഗ്രസ്
National
• a day ago
ഏപ്രിൽ 1 മുതൽ പാൽ, തൈര് വിലയിൽ വർധന
National
• a day ago
വാഹന നികുതി തീർക്കാൻ അവസാന അവസരം; ബാധ്യത അവസാനിപ്പിക്കൂ
Kerala
• a day ago
എന്റമ്മോ...തീവില; റെക്കോര്ഡുകള് കടന്ന് കുതിച്ച് സ്വര്ണം; പവന് വാങ്ങാന് ഇന്ന് 70,000വും മതിയാവില്ല!
Business
• a day ago
കോഴിക്കോട് വേദവ്യാസ സൈനിക സ്കൂള് ഹോസ്റ്റലില് നിന്ന് 13കാരന് ചാടിപ്പോയത് സാഹസികമായി; അന്വേഷണം തുടര്ന്ന് പൊലിസ്
Kerala
• a day ago
90 % അതിഥിതൊഴിലാളികളും കണക്കുകളിലില്ല ; പോർട്ടലിൽ രജിസ്റ്റർ ചെയ്തത് മൂന്നരലക്ഷം പേർ മാത്രം
Kerala
• a day ago
ട്രംപിന്റെ വ്യാപാരയുദ്ധം ഇന്ത്യന് വാഹന വിപണിയേയും ഗുരുതരമായി ബാധിക്കും; എങ്ങനെ
National
• a day ago
മുങ്ങിമരണങ്ങള് ഒഴിവാക്കാന് മുന്നറിയിപ്പ്; വേനലവധിയില് കുളങ്ങളിലും പുഴകളിലുമിറങ്ങുന്ന കുട്ടികള് ജാഗ്രത പാലിക്കുക
Kerala
• a day ago
തെങ്ങോളമുയരത്തിലെത്തി തേങ്ങവില; മരുന്നിനു പോലും കിട്ടാനില്ല
Kerala
• a day ago
കുവൈത്തില് മലയാളി നഴ്സ് അന്തരിച്ചു
Kuwait
• a day ago
ഗസ്സയില് തെക്കും വടക്കും ഇസ്റാഈല് ബോംബ് വര്ഷം; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 40 ലേറെ മനുഷ്യരെ, ആക്രമണം മാര്ക്കറ്റുകളും താമസസ്ഥലങ്ങളും ലക്ഷ്യമിട്ട്
International
• a day ago
ഇലഞ്ഞിയിൽ നിർത്തിയിട്ട ടിപ്പറിൽ ഓട്ടോറിക്ഷ ഇടിച്ച് ഡ്രൈവർ മരിച്ചു; യാത്രക്കാരൻ ഗുരുതര പരിക്ക്
Kerala
• 2 days ago
ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചെന്ന പരാതിയിൽ പെരുമ്പാവൂരിൽ ഭാര്യക്കെതിരെ കേസ്
Kerala
• 2 days ago
'ജുമുഅക്ക് വരുന്നവർ കയ്യിൽ കറുത്ത റിബൺ ധരിക്കുക' റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് ആൾ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ്
National
• a day ago
ലഹരി കുത്തിവെപ്പിലൂടെ എച്ച്ഐവി: നാലോളം പേർ ചികിത്സക്ക് തയ്യാറാകാതെ വ്യാപന ഭീഷണി ഉയർത്തുന്നു
Kerala
• a day ago
യുഎഇ ജയിലിലുള്ള 500 ലധികം ഇന്ത്യക്കാര്ക്ക് പെരുന്നാള് സന്തോഷം; മോചിതരാകുന്ന 1,295 തടവുകാരില് ഇന്ത്യക്കാരും
uae
• a day ago